27.2 C
Iritty, IN
July 3, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു
Kottiyoor

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ . മനോജ് കുമാർ ടി ജി നിർവ്വഹിച്ചു. പി ടി എ പ്രസി. തോമസ് മറ്റത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂൾ മാനേജർ സുനിൽകുമാർ , മദർ പി ടി എ പ്രസി. ജയബിജു എന്നിവർ ആശംസ അർപ്പിച്ചു. ഹെഡ് മിസ്ട്രസ് സുമിത എസ് സ്വാഗതവും, ദേവരാജ് നന്ദിയും അർപ്പിച്ചു. പോസ്റ്റർ രചന, വാർത്താ വായന, ക്വിസ്, പുസ്തക പരിചയം എന്നി വിവിധ മത്സരങ്ങളും നടത്തി.

Related posts

അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്നും വീണു; ഒരു മരണം –

Aswathi Kottiyoor

കോവിഡ് വ്യാപനം; ചുങ്കക്കുന്ന് ടൗൺ അടച്ചിടും….

Aswathi Kottiyoor

താറാവ് മുട്ട കൃ​ത്രി​മമെ​ന്ന് സം​ശ​യം; വാഹനം നാ​ട്ടു​കാ​ർ ത​ട​ഞ്ഞുവ​ച്ചു

Aswathi Kottiyoor
WordPress Image Lightbox