21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കു​വൈ​റ്റ് പ്ര​വേ​ശ​ന​വി​ല​ക്ക് നീ​ക്കു​ന്നു; വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ പ്ര​വേ​ശ​നം
Kerala

കു​വൈ​റ്റ് പ്ര​വേ​ശ​ന​വി​ല​ക്ക് നീ​ക്കു​ന്നു; വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ പ്ര​വേ​ശ​നം

കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു‌​ട​ർ​ന്ന് ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​വേ​ശ​ന വി​ല​ക്ക് കു​വൈ​റ്റ് നീ​ക്കു​ന്നു. വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച കു​വൈ​റ്റ് താ​മ​സ വീസ​യു​ള്ള വി​ദേ​ശി​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാം.

കു​വൈ​ത്ത് അം​ഗീ​ക​രി​ച്ച വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കാ​ണ് ഉ​പാ​ധി​ക​ളോ​ടെ രാ​ജ്യ​ത്തേ​ക്ക് വ​രാ​ന്‍ അ​നു​മ​തി​യു​ള്ള​ത്. ഫൈ​സ​ര്‍, ആ​സ്ട്ര​സെ​ന​ക, മൊ​ഡേ​ണ, ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​യാ​ണ് കു​വൈ​ത്ത് അം​ഗീ​ക​രി​ച്ച വാ​ക്‌​സി​നു​ക​ൾ. ഈ ​വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സും എ​ടു​ത്ത​വ​ർ​ക്കാ​ണ് കു​വൈ​റ്റ് പ്ര​വേ​ശ​ന​നാ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കൊ​വാ​ക്‌​സി​ന് കു​വൈ​റ്റ് അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടി​ല്ല. ഈ ​വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് കു​വൈ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യി​ല്ല.

Related posts

2022-ല്‍ ആന്‍ഡ്രോയിഡ് ഗെയിമുകള്‍ വിന്‍ഡോസ് കംപ്യൂട്ടറുകളിലും; നീക്കവുമായി ഗൂഗിള്‍ പ്ലേ.

Aswathi Kottiyoor

പേവിഷബാധ: വേണം അതീവ ജാഗ്രത*

Aswathi Kottiyoor

വോ​ട്ടേ​ഴ്സ് കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം: കെ.​ സു​ധാ​ക​ര​ൻ

Aswathi Kottiyoor
WordPress Image Lightbox