23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3883 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 7043 പേര്‍
Kerala

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3883 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 7043 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3883 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1514 പേരാണ്. 2109 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7043 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 36 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 401, 34, 71
തിരുവനന്തപുരം റൂറല്‍ – 648, 395, 503
കൊല്ലം സിറ്റി – 772, 124, 25
കൊല്ലം റൂറല്‍ – 890, 43, 109
പത്തനംതിട്ട – 51, 37, 98
ആലപ്പുഴ- 23, 4, 189
കോട്ടയം – 237, 221, 180
ഇടുക്കി – 113, 29, 26
എറണാകുളം സിറ്റി – 112, 61, 33
എറണാകുളം റൂറല്‍ – 144, 27, 200
തൃശൂര്‍ സിറ്റി – 98, 102, 60
തൃശൂര്‍ റൂറല്‍ – 20, 39, 206
പാലക്കാട് – 75, 89, 24
മലപ്പുറം – 104, 107, 12
കോഴിക്കോട് സിറ്റി – 21, 33, 10
കോഴിക്കോട് റൂറല്‍ – 53, 67, 6
വയനാട് – 26, 0, 17
കണ്ണൂര്‍ സിറ്റി – 67, 67, 38
കണ്ണൂര്‍ റൂറല്‍ – 12, 17, 64
കാസര്‍ഗോഡ് – 16, 18, 238

Related posts

ഹർത്താലിൽ നഷ്ടം നാമമാത്രം: അധികം സർവീസ് നടത്താത്തത് തുണയായി; തടിരക്ഷിച്ച് കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ

Aswathi Kottiyoor

നെഹ്റു ട്രോഫി വള്ളം കളി കാണാൻ അവസരമൊരുക്കി കെ എസ് ആർ ടി സി

Aswathi Kottiyoor

തൃശൂർപൂരം ആരോഗ്യ സംവിധാനങ്ങൾ വിലയിരുത്തി മന്ത്രി വീണാ ജോർജ്

WordPress Image Lightbox