26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് -19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. എ​രി​പു​രം പ​ബ്ലി​ക് ലൈ​ബ്ര​റി, മാ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍, ചാ​ലാ​ട് ഗ​വ. യു​പി സ്‌​കൂ​ള്‍ പ​ള്ളി​ക്കു​ന്ന്, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യും അ​ന​ങ്ങോ​ട് സാം​സ്‌​കാ​രി​ക നി​ല​യം ക​ണി​ച്ചാ​ര്‍, ആ​ലി​ങ്കീ​ല്‍ ചെ​റു​വ​ക്ക​ര എ​ല്‍​പി സ്‌​കൂ​ള്‍ നാ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്്ക്ക് 12.30 വ​രെ​യും ക​ണ്ണാ​ടി​പ്പ​റ​മ്പ് എ.​വി. കു​ഞ്ഞ​പ്പ​ന്‍ സ്മാ​ര​ക വാ​യ​ന​ശാ​ല​യി​ല്‍ ഉ​ച്ച​യ്്ക്ക് 1.30 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യും കൊ​ട്ടി​യൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യു​മാ​ണ് സൗ​ജ​ന്യ പ​രി​ശോ​ധ​ന​.

Related posts

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; സുപ്രീംകോടതി പരിഗണിക്കും തൊട്ടുമുമ്പ് നടപടി.

Aswathi Kottiyoor

ജില്ലയില്‍ 3139 പേര്‍ക്ക് കൂടി കൊവിഡ്; 3020 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………..

അ​ട​ച്ച റോ​ഡ് തു​റ​ന്ന​വ​രെ തേ​ടി പോ​ലീ​സ്

Aswathi Kottiyoor
WordPress Image Lightbox