26.8 C
Iritty, IN
July 5, 2024
  • Home
  • Peravoor
  • ഫ്രറ്റേണിറ്റി പേരാവൂർ മണ്ഡലം; രണ്ടാം ഘട്ട പഠനോപകരണങ്ങൾ വിതരണം ചെയ്തു
Peravoor

ഫ്രറ്റേണിറ്റി പേരാവൂർ മണ്ഡലം; രണ്ടാം ഘട്ട പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഫ്രറ്റേണിറ്റി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നിർധന കുടുംബത്തിലെ വിദ്യാർത്ഥികള്‍ക്കുള്ള രണ്ടാം ഘട്ട പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ടി കെ മുഹമ്മദലി ഇരിട്ടി മുനിസിപ്പാലിറ്റി 21-വാർഡ് വെൽഫെയർ പാർട്ടി കൺവീനർ സർഫറാസ്
സി കെ ക്ക് കൈമാറിക്കൊണ്ട് നിർവഹിച്ചു .ഉളിയിൽ, കീഴൂർ, വള്ളിത്തോട് തുടങ്ങിയ പ്രദേശങ്ങളിലാണ് രണ്ടാംഘട്ടത്തിൽ പഠനോപകരണ വിതരണം നടത്തിയത്.
ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് ഇബ്‌നുസീന,വൈസ് പ്രസിഡന്റ് മിസ്ഹബ് റഷീദ് ,കമ്മിറ്റി മെമ്പർമാരായ സഫ ഇസ്മായിൽ ,അഫ്‌നാൻ എന്നിവർ പങ്കെടുത്തു

Related posts

നാല് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി കോളയാട് സ്വദേശി എക്സൈസ് പിടിയിൽ………..

Aswathi Kottiyoor

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; സുപ്രീംകോടതി പരിഗണിക്കും തൊട്ടുമുമ്പ് നടപടി.

Aswathi Kottiyoor

ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍; ഓഫീസ് മേധാവികളുടെ യോഗം

Aswathi Kottiyoor
WordPress Image Lightbox