21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കോ​വി​ഡ്; സം​സ്ഥാനത്ത് ഇ​ന്നും നാ​ളെ​യും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ
Kerala

കോ​വി​ഡ്; സം​സ്ഥാനത്ത് ഇ​ന്നും നാ​ളെ​യും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഇ​ന്നും ഞായറാഴ്ചയും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍. ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ടേ​ക്ക് എ​വേ, പാ​ഴ്സ​ൽ സൗ​ക​ര്യ​ങ്ങ​ൾ ഹോ​ട്ട​ലു​ക​ളി​ൽ അ​നു​വ​ദി​ക്കി​ല്ല. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം.

പ​ല​ച​ര​ക്ക്, മീ​ൻ, മാം​സം, പ​ച്ച​ക്ക​റി ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ (ഹോം ​ഡെ​ലി​വ​റി മാ​ത്രം), ടെ​ലി​കോം, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പ്ര​വ​ർ​ത്തി​ക്കാം.

ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ, ട്രെ​യി​നു​ക​ൾ, വി​മാ​ന​ങ്ങ​ൾ ഇ​വി​ട​ങ്ങ​ളി​ൽ യാ​ത്രാ​രേ​ഖ​ക​ളു​മാ​യി മാ​ത്രം അ​നു​മ​തി ന​ൽ​കും. യാ​ത്രാ​ടി​ക്ക​റ്റു​ള്ള​വ​രു​മാ​യി കാ​ബു​ക​ൾ​ക്കും ടാ​ക്സി​ക​ൾ​ക്കും പോ​കാം. ഐ​ടി ക​ന്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, രോ​ഗി​ക​ൾ, കൂ​ട്ടി​രി​പ്പു​കാ​ർ, വാ​ക്സി​നേ​ഷ​നു പോ​കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കും അ​നു​മ​തി.

Related posts

മാതൃയാനം പദ്ധതി സെപ്റ്റംബർ മാസത്തോടെ എല്ലാ സർക്കാർ ആശുപത്രികളിലും യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ഭവന സമുന്നതി പദ്ധതി: ബാധ്യതാരഹിത സർട്ടിഫിക്കറ്റ് വേണ്ട

Aswathi Kottiyoor
WordPress Image Lightbox