25.1 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • കെട്ടിട നിർമ്മാണാനുമതികളുടെ കാലാവധി നീട്ടി: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ…
Thiruvanandapuram

കെട്ടിട നിർമ്മാണാനുമതികളുടെ കാലാവധി നീട്ടി: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ…

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2020 മാർച്ച് 10 ന് ശേഷം അവസാനിച്ചതും 2021 മാർച്ച് 31 വരെ ദീർഘിപ്പിച്ചതുമായ എല്ലാ നിർമ്മാണാനുമതികളുടെയും കാലാവധി ആറ് മാസത്തേക്കു കൂടി ദീർഘിപ്പിക്കാൻ അനുമതി നൽകിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
കോവിഡ് കാലത്തെ ലോക്ഡൗൺ കാരണം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് നിർമാണ പ്രക്രിയയിൽ ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ 2021 ഡിസംബർ 30 വരെ നിർമ്മാണാനുമതികൾക്ക് കാലാവധി ലഭിക്കുന്ന വിധത്തിലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

Related posts

കോഴി , താറാവ് വസന്ത രോഗങ്ങൾക്കെതിരെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ കുത്തിവെയ്പ്പ് തീവ്ര യജ്ഞo 2022 ഫെബ്രുവരി 18 മുതൽ മാർച്ച് 17 വരെ

Aswathi Kottiyoor

സില്‍വര്‍ ലൈന്‍ വായ്‌പ : സര്‍ക്കാരിന് നേരിട്ട്‌ 
ബാധ്യതയല്ല: ധനമന്ത്രി

Aswathi Kottiyoor

സർക്കാർ ജോലിക്ക് മലയാളം നിർബന്ധം; മലയാളം പഠിക്കാത്തവർക്ക് ഭാഷാ അഭിരുചിപരീക്ഷ.

Aswathi Kottiyoor
WordPress Image Lightbox