24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസമായി നടന്നു വരുന്ന പ്രതിക്ഷേധ സമരം സമാപിച്ചു
Peravoor

പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസമായി നടന്നു വരുന്ന പ്രതിക്ഷേധ സമരം സമാപിച്ചു

പേരാവൂർ : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ, എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക , വ്യാപാരികളെയും, തൊഴിലാളികളേയും, ജീവിക്കാൻ അനുവദിക്കുക , കോവിസ് പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ വാടകയും, കറന്റു ബില്ലും ഒഴിവാക്കുക, സെക്ടറൽ മജിസ്ട്രേട്ടിന്റെ കട പരിശോധന ഒഴിവാക്കുക, വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക
പാക്കേജ് അനുവദിക്കുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള വ്യാപാന സമിതി ഏകോപന സമിതി പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസമായി നടന്നു വരുന്ന പ്രതിക്ഷേധ സമരം സമാപിച്ചു.പി. അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.പുരുഷോത്തമൻ സ്വാഗതവും, മനോജ് താഴപ്പുര, ടി.വി. മാത്യു എന്നിവർ സംസാരിച്ചു.ഷിമ്മിച്ചൻ മാത്യു, ജെയിംസ് മറീന, ജോണി പി.ജെ, ബാബു വിവ, രവീന്ദ്രൻ വിവ, യാക്കൂബ്, ജാഫർ ,എന്നിവർ പങ്കെടുത്തു.

Related posts

പരിസ്ഥിതി വാരാചരണം….

Aswathi Kottiyoor

നവകേരളം കർമ്മപദ്ധതി: “ഓർമ്മമരം” ക്യാമ്പയിൽ പ്രവർത്തനങ്ങളുടെ ഒരുക്കം നവകേരളം പച്ചത്തുരുത്തിൽ തുടങ്ങി

Aswathi Kottiyoor

പേരാവൂരിലെ ചെക്യാട്ട് ഫാത്തിമ (75)അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox