24.5 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • പെട്രോള്‍ ഡീസല്‍ വില വര്‍ധന:യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
Kottiyoor

പെട്രോള്‍ ഡീസല്‍ വില വര്‍ധന:യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

കേളകം: പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് കൊട്ടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പില്‍ എണ്ണയടിക്കാന്‍ വന്ന 3 പേര്‍ക്ക് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഈടാക്കുന്ന നികുതി തുക തിരിച്ചു നല്‍കി കൊണ്ട് പ്രതിഷേധിച്ചു.യൂത്ത്‌ കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ് ബ്രിജീഷ് കെ സി അധ്യക്ഷനായ പരിപാടിയില്‍ കൊട്ടിയൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ബിജു ഓളാട്ടുപുറം, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സോനു വലത്തുകാരന്‍. വൈസ് പ്രസിഡന്റ് ജിജോ അറക്കല്‍. റെയ്‌സണ്‍ കുന്നത്ത്, ആകാശ് ടോണി എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു

Related posts

പോ​ത്തു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തതാ​യി പ​രാ​തി.

Aswathi Kottiyoor

മലയോര മേഖലയിൽ ജനവാസ കേന്ദ്രത്തിൽ അജ്ഞാത ജീവിയുടെ കാൽ പ്പാടുകൾ

Aswathi Kottiyoor

കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് ; യുഡിഎഫ് മുന്നണിക്ക് വിജയം

Aswathi Kottiyoor
WordPress Image Lightbox