24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • മൂ​ന്നു​മാ​സ​ത്തേ​ക്ക് സ്പെ​ഷ​ൽ അ​രി ന​ൽ​കും ; മ​ന്ത്രി അ​നി​ൽ
Kerala

മൂ​ന്നു​മാ​സ​ത്തേ​ക്ക് സ്പെ​ഷ​ൽ അ​രി ന​ൽ​കും ; മ​ന്ത്രി അ​നി​ൽ

നീ​​ല, വെ​​ള്ള കാ​​ർ​​ഡ് ഉ​​ട​​മ​​ക​​ൾ​​ക്ക് മേ​​യ്, ജൂ​​ണ്‍, ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ൽ പ​​ത്ത് കി​​ലോ​​ഗ്രാം സ്പെ​​ഷ​​ൽ അ​​രി 15 രൂ​​പ നി​​ര​​ക്കി​​ൽ വി​​ത​​ര​​ണം ചെ​​യ്യു​​മെ​​ന്ന് ഭ​​ക്ഷ്യ​​മ​​ന്ത്രി ജി.​​ആ​​ർ. അ​​നി​​ൽ നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചു.

സെ​​ർ​​വ​​ർ ത​​ക​​രാ​​ർ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന് ഐ​​ടി മി​​ഷ​​നും എ​​ൻ​​ഐ​​സി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തു​​ന്നു​​ണ്ട്. ആ​​ധാ​​ർ സെ​​ർ​​വ​​ർ ഏ​​ജ​​ൻ​​സി​​യി​​ൽ ഉ​​ണ്ടാ​​കു​​ന്ന ത​​ക​​രാ​​റു​​ക​​ൾ​​ക്കു പ​​രി​​ഹാ​​രം കാ​​ണാ​​ൻ ശ്ര​​മി​​ക്കു​​ന്നു​​ണ്ട്. കെ.​​ജെ. മാ​​ക്സി, കെ.​​കെ. ശൈ​​ല​​ജ, പി. ​​മ​​മ്മി​​ക്കു​​ട്ടി, കെ. ​​ആ​​ൻ​​സ​​ല​​ൻ എ​​ന്നി​​വ​​രു​​ടെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് മ​​റു​​പ​​ടി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

Related posts

ഭ​ഗ​ത് സിം​ഗി​ന്‍റെ മ​ര​ണം അ​നു​ക​രി​ച്ച ബാ​ല​ന് ദാ​രു​ണാ​ന്ത്യം

Aswathi Kottiyoor

*ഖരമാലിന്യ സംസ്കരണം; മേൽനോട്ടത്തിന് ഹൈക്കോടതി.*

Aswathi Kottiyoor

സഹ. സംഘങ്ങളുടെ പലിശ പുതുക്കി: നിക്ഷേപത്തിന്‌ കൂടുതൽ പലിശ

Aswathi Kottiyoor
WordPress Image Lightbox