24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • സി​ഗ്‌​ന​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​യി കോ​ര്‍​പ​റേ​ഷ​നും
kannur

സി​ഗ്‌​ന​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​യി കോ​ര്‍​പ​റേ​ഷ​നും

ക​ണ്ണൂ​ര്‍: കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് ക​വ​റേ​ജ് ല​ഭ്യ​മാ​കാ​ത്ത​ത് മൂ​ലം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ ബ​ന്ധ​പ്പെ​ടാം. ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.
ഇ​തു സം​ബ​ന്ധി​ച്ച് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ദാ​താ​ക്ക​ള്‍​ക്ക് കൈ​മാ​റി അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കും.ഇ​തി​നാ​യി താ​ഴെ​പ്പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ല്‍ 10 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ബ​ന്ധ​പ്പെ​ടാം.
സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍, മൊ​ബൈ​ല്‍: 9961422880, സാ​ബി​റ, കൗ​ണ്‍​സി​ല​ര്‍,മൊ​ബൈ​ല്‍ : 949 5025532.

Related posts

കണ്ണൂർ ജില്ലയില്‍ 719 പേര്‍ക്ക് കൂടി കൊവിഡ് : 691 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സപ്തംബര്‍ മൂന്നിന് ജില്ലയില്‍

Aswathi Kottiyoor

കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി എം​പി. കെ. ​സു​ധാ​ക​ര​ന്‍

Aswathi Kottiyoor
WordPress Image Lightbox