23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ഇരിട്ടി ടൗണിൽ സ്ഥാപിച്ച സോളാർ വഴിവിളക്ക് വാഹനമിടിച്ച് തകർന്നു.
Iritty

ഇരിട്ടി ടൗണിൽ സ്ഥാപിച്ച സോളാർ വഴിവിളക്ക് വാഹനമിടിച്ച് തകർന്നു.

ഇരിട്ടി : ഇരിട്ടി ടൗണിൽ ഡിവൈഡറിൽ സ്ഥാപിച്ച സോളാർ വഴിവിളക്ക് വാഹനമിടിച്ച് തകർത്ത നിലയിൽ . ഞായറാഴ്ച രാവിലെയാണ് വഴിവിളക്ക് തൂൺ അടക്കം തകർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തുന്നത്. തലശ്ശേരി – വളവുപാറ റോഡ് നവീകരണത്തിൻ്റെ ഭാഗമായി ഇരിട്ടി താലൂക്ക് ഓഫീസിന് സമീപത്തായി സ്ഥാപിച്ച സോളാർ വഴിവിളക്കുകളിൽ ഒന്നാണ് വാഹനമിടിച്ച് തകർന്ന നിലയിൽ കാണപ്പെട്ടത്. ഡിവൈഡറിന് മുകളിൽ വാഹനം കയറിയതായുള്ള അടയാളങ്ങൾ ഉണ്ടെങ്കിലും എപ്പോഴാണ് സംഭവം നടന്നതെന്നും ഏതാണ് വാഹനമെന്നുമുള്ള കാര്യം പോലീസ് അന്വേഷിച്ചു വരുന്നു .

Related posts

റോഡിൽ ഗുഹ കണ്ടെത്തിയതിനെ തുടർന്ന് നിർത്തി വച്ച പ്രവർത്തി പുനരാരംഭിച്ചു.

Aswathi Kottiyoor

മലയോരത്ത് ജനവാസ മേഖലയിൽ ഇറങ്ങിയത് കടുവ തന്നെ

Aswathi Kottiyoor

തറക്കകല്ലിടലിൽ ഒതുങ്ങി ഇരിട്ടി മിനി സിവിൽ സ്റ്റേഷൻ

Aswathi Kottiyoor
WordPress Image Lightbox