28.9 C
Iritty, IN
July 27, 2024
  • Home
  • Kochi
  • ഫ്‌ലിപ്‌കാര്‍ട്ട് മലയാളത്തിൽ…………..
Kochi

ഫ്‌ലിപ്‌കാര്‍ട്ട് മലയാളത്തിൽ…………..

കൊച്ചി: ഇ–-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് ഇനി മലയാളത്തിലും ലഭ്യമാകും. സാധാരണക്കാരായ ഉപയോക്താക്കളെ കൂടുതലായി ആകർഷിക്കുകയും പ്രാദേശിക വിൽപ്പനക്കാർക്കും എംഎസ്എംഇകൾക്കും കരകൗശലത്തൊഴിലാളികൾക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

മലയാളപദങ്ങൾ ഉപയോ​ഗിക്കുമ്പോൾത്തന്നെ ഇഎംഐ, ഡെലിവറി, ഒടിപി തുടങ്ങിയ വാക്കുകൾ മലയാളലിപിയിലാക്കി ഉപയോഗിക്കുകയാണ്. രണ്ടുകോടി പുതിയ ഉപയോക്താക്കളെ ഇ–-കൊമേഴ്സുമായി ബന്ധപ്പെടുത്താൻ പ്രാദേശിക ഭാഷയിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇപ്പോൾ 11 ഇന്ത്യൻ ഭാഷകളിൽ ഫ്ലിപ്കാർട്ട് ലഭ്യമാണെന്നും സീനിയർ വൈസ് പ്രസിഡന്റ്‌ രജനീഷ് കുമാർ പറഞ്ഞു.

Related posts

നിയമസഭാ കയ്യാങ്കളി; കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാർ ഹർജി ഹൈക്കോടതി തള്ളി…

Aswathi Kottiyoor

സ്വാതന്ത്ര്യദിനത്തില്‍ ഏത് സ്റ്റേഷനിലേക്കും 10 രൂപ മാത്രം; ഓഫറുമായി കൊച്ചി മെട്രോ.

Aswathi Kottiyoor

ബലാൽസംഗത്തിന് ക്വട്ടേഷൻ രാജ്യത്താദ്യം; സമാനതയില്ലാത്തത്’: സർക്കാർ കോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox