24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റി മെമ്പർ മാർക്ക് സൗജന്യമായി 1000 ഫലവൃക്ഷതൈകൾ വിതരണം ചെയ്തു……….
kannur

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റി മെമ്പർ മാർക്ക് സൗജന്യമായി 1000 ഫലവൃക്ഷതൈകൾ വിതരണം ചെയ്തു……….

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റി മെമ്പർ മാർക്ക് സൗജന്യമായി 1000 ഫലവൃക്ഷതൈകൾ വിതരണ ഉദ്ഘാടനം പ്രസിസന്റ് ശ്രീ രാഹുൽ ചക്രപാണി കർഷക സംഘം കണ്ണൂർ ഏരിയാ വൈസ് പ്രസിഡന്റ് ശ്രീ പി കെ ഹരിദാസന് നൽകി നിർവഹിച്ചു. ചടങ്ങിൽ സി.ഈ.ഒ ശ്രി സണ്ണി എബ്രഹാം സൊസൈറ്റി മെമ്പർ ശ്രീ രവീന്ദ്രന് ചേലേരി പി കെ മുഖഷീർ എന്നിവർ പങ്കെടുത്തു.

Related posts

കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി; റോഡുകളുടെ നിലവാരം ഉയർത്തും: മന്ത്രി

Aswathi Kottiyoor

പായത്ത് പ്രളയത്തിൽ തകർന്ന പിഎച്ച്‌സിക്ക് പകരം കുടുംബാരോഗ്യ കേന്ദ്രം ഒരുങ്ങി

Aswathi Kottiyoor

ചാവശേരി പറമ്പിൽ യുവതിക്ക് വെട്ടേറ്റു*

Aswathi Kottiyoor
WordPress Image Lightbox