27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • പരിസ്ഥിതി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
Kerala

പരിസ്ഥിതി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

ലോകപരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഇന്ന് (ജൂൺ 5) രാവിലെ 11 ന് നിർവഹിക്കും. പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വനം വകുപ്പ് റിട്ട: പി.സി.സി.എഫ് വി.കെ. ഉണ്ണിയാൽ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന പരിസ്ഥിതി വകുപ്പും, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായാണ് പരിസ്ഥിതിദിനാചാരണം സംഘടിപ്പിച്ചിരിക്കുന്നത്.
ആവാസവ്യവസ്ഥ പുന:സ്ഥാപനം എന്നതാണ് ഈ വർഷത്തെ പരിസ്ഥിതിദിന പ്രമേയം. 2021 മുതൽ 2030 വരെയുള്ള പത്ത് വർഷം ആവാസവ്യവസ്ഥ പുന:സ്ഥാപനദശകമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

ഏക മകൾ, പഠനത്തിൽ മിടുക്കി; വീടിനു മുന്നിലെ ‘ഡോ.വന്ദനദാസ് എംബിബിഎസ്’ ഇനി തീരാനോവ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

റോഡരികിൽ കഞ്ചാവ് ചെട‌ികൾ –

Aswathi Kottiyoor
WordPress Image Lightbox