26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ജി​ല്ല​യി​ല്‍ ഇ​ന്നു മു​ത​ല്‍ ആ​റു​വ​രെ ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തും
kannur

ജി​ല്ല​യി​ല്‍ ഇ​ന്നു മു​ത​ല്‍ ആ​റു​വ​രെ ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തും

ക​ണ്ണൂ​ര്‍:​പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഇ​ന്നു മു​ത​ല്‍ ആ​റു​വ​രെ ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.പ​ല ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് വേ​ണ്ടി മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. കോ​വി​ഡി​നോ​ടൊ​പ്പം ത​ന്നെ നോ​ണ്‍ കോ​വി​ഡ് ചി​കി​ത്സ​യ്ക്കും പ്രാ​ധാ​ന്യം ന​ല്‌​കേ​ണ്ട​തു​ണ്ട്. പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി ത​ട​ഞ്ഞി​ല്ലെ​ങ്കി​ല്‍ ആ​രോ​ഗ്യ​രം​ഗ​ത്ത് പ്ര​തി​സ​ന്ധി​ക​ള്‍ ഉ​ണ്ടാ​കാം. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഡ്രൈ ​ഡേ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അദ്ദേഹം അ​റി​യി​ച്ചു.

Related posts

*ഇന്ന് 57 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍*

Aswathi Kottiyoor

കോവിഡ് വാര്‍ഡുകളില്‍ തിരക്ക് ഒഴിയുന്നു

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 27) 1996 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………..

Aswathi Kottiyoor
WordPress Image Lightbox