• Home
  • kannur
  • കു​ട്ടി​ക​ള്‍​ക്ക് സ​ര്‍​ഗ​വ​സ​ന്തം ഹാ​ഷ് ടാ​ഗ് കാ​മ്പ​യി​ന്‍
kannur

കു​ട്ടി​ക​ള്‍​ക്ക് സ​ര്‍​ഗ​വ​സ​ന്തം ഹാ​ഷ് ടാ​ഗ് കാ​മ്പ​യി​ന്‍

ക​ണ്ണൂ​ര്‍: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ല്‍​കു​ന്ന​തി​നാ​യി സ​ര്‍​ഗ വ​സ​ന്തം-2021 എ​ന്ന ഹാ​ഷ് ടാ​ഗു​മാ​യി വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പും ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റും. ആ​റു മു​ത​ല്‍ 18 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചു​കൊ​ണ്ടാ​ണ് വൈ​വി​ധ്യ​മാ​ര്‍​ന്ന മ​ത്സ​ര പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ക​ള​ര്‍ ഓ​ഫ് ഫ്യൂ​ച്ച​ര്‍ ചി​ത്ര​ര​ച​ന (പെ​ന്‍​സി​ല്‍), ലെ​റ്റ്‌​സ് ഡാ​ന്‍​സ് ടു​ഗെ​ത​ര്‍ സി​നി​മാ​റ്റി​ക് ഡാ​ന്‍​സ്/ ഫ്യൂ​ഷ​ന്‍ ഡാ​ന്‍​സ്, ക്രി​യേ​റ്റീ​വ് കി​ഡ് ക്രാ​ഫ്റ്റ്, ഹൗ​സ് ഫു​ള്‍ വീ​ഡി​യോ​ഗ്ര​ഫി, പ്രാ​ണ ആ​രോ​ഗ്യ​വും ശു​ചി​ത്വ​വും എ​ന്നി​ങ്ങ​നെ അ​ഞ്ച് വി​ഭാ​ഗ​ത്തി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സൃ​ഷ്ടി​ക​ള്‍ coloroffut ure@ gmail. com എ​ന്ന ഹാ​ഷ് ടാ​ഗോ​ടു​കൂ​ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്ക​ണം. കു​ട്ടി​യു​ടെ പേ​ര്, വ​യ​സ്, ക്ലാ​സ്, സ്‌​കൂ​ള്‍, ജി​ല്ല എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്ത​ണം. മ​ത്സ​ര​ത്തി​ല്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് ജി​ല്ലാ ത​ല​ത്തി​ല്‍ സ​മ്മാ​നം ല​ഭി​ക്കും. ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന സൃ​ഷ്ടി​ക​ള്‍ സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കും. സൃ​ഷ്ടി​ക​ള്‍ 2021 ജൂ​ണ്‍ 10 നും 25 ​നും ഇ​ട​യി​ല്‍ ത​യ്യാ​റാ​ക്കി​യ​വ​യാ​യി​രി​ക്ക​ണം. ചി​ത്ര​ര​ച​ന​ക​ള്‍ coloroffuture@ gmail. com ലേ​ക്കും (ഫോ​ണ്‍: 89213 97338) ഡാ​ന്‍​സ് വീ​ഡി​യോ​ക​ള്‍ letsd anceto gether@ gmail. com (ഫോ​ണ്‍: 7306 238311) ലേ​ക്കും ക്രാ​ഫ്റ്റ് വീ​ഡി​യോ​ക​ള്‍ creative kidkannur@ gm ail.com (ഫോ​ണ്‍: 6238 487259) ലേ​ക്കും ഹൗ​സ്ഫു​ള്‍ വീ​ഡി​യോ​ഗ്ര​ഫി housefull knr@ gmail.com (ഫോ​ണ്‍: 701 2547 009) ലേ​ക്കും പ്രാ​ണ ആ​രോ​ഗ്യ ശു​ചി​ത്വം വീ​ഡി​യോ​ക​ള്‍ praana 2021 @gmail.com (96337 31533) ലേ​ക്കും 25ന​കം അ​യ​യ്ക്ക​ണം

Related posts

കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ഡ്രൈ​വ് ഇന്നുമുതൽ

Aswathi Kottiyoor

സി​പി​എം ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ൾ​ ഇ​ന്ന് തു​ട​ങ്ങും

Aswathi Kottiyoor

വെള്ളിയാഴ്ച 107 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡ്, 16 കേന്ദ്രങ്ങളില്‍ കോവാക്സിന്‍

Aswathi Kottiyoor
WordPress Image Lightbox