29.3 C
Iritty, IN
July 3, 2024
  • Home
  • kannur
  • ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ മാ​ര്യേ​ജ് ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​മ്പ​യി​ന്‍
kannur

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ മാ​ര്യേ​ജ് ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​മ്പ​യി​ന്‍

ക​ണ്ണൂ​ര്‍: ഫി​സി​ക്ക​ലി ച​ല​ഞ്ച​ഡ് ഓ​ള്‍ സ്‌​പോ​ര്‍​ട്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് പ​രി​ശീ​ല​ന​ത്തി​നും കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​ള​ള ചെ​ല​വി​നാ​യി 2019ല്‍ ​തു​ട​ങ്ങി​യ ലൗ ​ആ​ന്‍​ഡ് ലൈ​ഫ് മാ​ര്യേ​ജ് പോ​യി​ന്‍റി​ല്‍ നി​ശ്ചി​ത കാ​ല​ത്തേ​ക്ക് സൗ​ജ​ന്യ മാ​ര്യേ​ജ് ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്നു.
ര​ജി​സ്‌​ട്രേ​ഷ​ന്‍ മു​ത​ല്‍ ക​ല്യാ​ണം ന​ട​ക്കു​ന്ന​തു​വ​രെ യാ​തൊ​രു​വ​ക ഫീ​സും ഈ​ടാ​ക്കാ​തെ​യാ​ണു സേ​വ​നം ന​ല്‍​കു​ന്ന​ത്. ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ര്‍​ക്കും നി​ര്‍​ധ​ന​കു​ടും​ബ​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും അ​നാ​ഥ​ക​ള്‍​ക്കും മാ​രേ​ജ് ബ്യൂ​റോ​യു​ടെ എ​ല്ലാ സേ​വ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.
അ​പേ​ക്ഷാ ഫോ​മി​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും https: pca sak.weebly.com എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ഫോ​ണ്‍: 7736100316, 9809921065.

Related posts

പൊലീസിന്റെ ജോലിഭാരം കുറയ്ക്കുക സര്‍ക്കാര്‍ ലക്ഷ്യം; മുഖ്യമന്ത്രി……..

Aswathi Kottiyoor

മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ന്ന് ജ​ന്മ​നാ​ട്ടി​ല്‍ സ്വീ​ക​ര​ണം

Aswathi Kottiyoor

കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് മുതൽ

Aswathi Kottiyoor
WordPress Image Lightbox