സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ: അന്തിമ തീരുമാനം രണ്ട് ദിവസത്തിലുള്ളിലെന്ന് കേന്ദ്രം
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. അന്തിമ തീരുമാനം വ്യാഴാഴ്ചക്കുള്ളിൽ അറിയിക്കാൻ കോടതി കേന്ദ്രത്തോട് നിർദേശിച്ചു. കോവിഡിന്റെ അടക്കം പശ്ചാത്തലത്തിൽ