• Home
  • Monthly Archives: May 2021

Month : May 2021

Kerala

18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി

പ​​​തി​​​നെ​​​ട്ടു വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ൻ കാ​​​ര്യ​​​ത്തി​​​ൽ ഒ​​​രു തീ​​​രു​​​മാ​​​ന​​​വു​​​മെ​​​ടു​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തി​​​നു ക​​​ഴി​​​യി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കേ​​​ന്ദ്രം ത​​​രു​​​ന്ന​​​തു വി​​​ലകൊ​​​ടു​​​ത്തു വാ​​​ങ്ങു​​​ന്ന നി​​​ല​​​യാ​​​ണി​​​പ്പോ​​​ഴു​​​ള്ള​​​ത്. അ​​​തി​​​ന്‍റെ വി​​​ഹി​​​ത​​​വും കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്ന നി​​​ല​​​യാ​​​ണെ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ൾ കേ​​​ൾ​​​ക്കു​​​ന്ന​​​ത്. വാ​​​ക്സി​​​ൻ
WordPress Image Lightbox