23.6 C
Iritty, IN
July 8, 2024
  • Home
  • Kolayad
  • തെരുവു വിളക്കുകളുടെ സ്വിച്ച് ഓൺ കർമം നടത്തി
Kolayad

തെരുവു വിളക്കുകളുടെ സ്വിച്ച് ഓൺ കർമം നടത്തി

കോ​ള​യാ​ട് : ക​ണ്ണ​വം റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ൽ​പ്പെ​ട്ട പെ​രു​വ​യി​ലെ കു​ട്ട​പ്പാ​ലം മു​ത​ൽ ചെ​മ്പു​ക്കാ​വ് വ​രെ “നി​ലാ​വ് ” പ​ദ്ധ​തി പ്ര​കാ​രം സ്ഥാ​പി​ച്ച തെ​രു​വ് വി​ള​ക്കു​ക​ളു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മം കോ​ള​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​റി​ജി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ.​സു​ധീ​ഷ് കു​മാ​ർ അ​ധ​ക്ഷ​ത വ​ഹി​ച്ചു.
പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​ടി. കു​ഞ്ഞ​മ്മ​ദ്, കോ​ള​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ​ക്ഷ ശ്രീ​ജ പ്ര​ദീ​പ്, പ​ഞ്ചാ​യ​ത്തം​ഗം റോ​യ് പൗ​ലോ​സ്, കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നി​യ​ർ ടോം ​ഫി​ലി​പ് കു​ട​ക്ക​ച്ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

മ​ല​യോ​ര​ത്ത് രാ​സ​വ​ള​ത്തി​ന് ക്ഷാ​മം

Aswathi Kottiyoor

കോളയാട് നാഷണൽ വൈറ്റ്മാർട്ട് ഫർണിച്ചർഷോറൂം ഉദ്ഘാടനം ഇന്ന് [29 – 3-2021] രാവിലെ 10 മണിക്ക്…………

Aswathi Kottiyoor

ദൈവദാൻ സെൻ്ററിലെ 120 അന്തേവാസികൾക്ക് ഡിവൈഎഫ്ഐ വസ്ത്രങ്ങള്‍ കൈമാറി .

Aswathi Kottiyoor
WordPress Image Lightbox