24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു……..
kannur

ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു……..

ശ്രീകണ്ഠപുരം : കോവിഡ് പ്രതിസന്ധി മൂലം പ്രയാസപ്പെടുന്ന ഒടുവള്ളിത്തട്ട്, നെല്ലിക്കുന്ന് കോളനികളിൽ വെൽഫെയർ പാർട്ടി ഇരിക്കൂർ, തളിപ്പറമ്പ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു, ഒടുവള്ളിത്തട്ടിൽ നടന്ന പരിപാടി പാർട്ടി ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു,
മണ്ഡലം പ്രസിഡണ്ട് നൗഷാദ് കെ കെ
അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി
സി കെ മുനവ്വിർ മുഖ്യ പ്രഭാഷണം നടത്തി , ജില്ലാ കമ്മിറ്റിയംഗം വിജയൻ ചെങ്ങറ, ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട്
സി എച്ച് മൂസാൻ ഹാജി, ശ്രീകണ്ഠപുരം മുനിസിപ്പൽ പ്രസിഡണ്ട് കെ പി അബ്ദുൽ റഷീദ് , മണ്ഡലം കമ്മിറ്റിയംഗം
സതീദേവി എന്നിവർ സംസാരിച്ചു.
മുഫീദ് നടുവിൽ നടുവിൽ സ്വാഗതം
പറഞ്ഞു

Related posts

ഇന്ധന വിലവർധന ; ജില്ലയിലെ 51 കേന്ദ്രങ്ങളിൽ മോട്ടോർ തൊഴിലാളി പ്രതിഷേധം

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

കോ​വി​ഡ് ടെ​സ്റ്റ് കൂട്ടാൻ വാ​ക്സി​ന്‍ ബോ​ണ​സ്

Aswathi Kottiyoor
WordPress Image Lightbox