23.3 C
Iritty, IN
July 26, 2024
  • Home
  • Kerala
  • കര്‍ഷകര്‍ക്ക് ആശ്വാസം; കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ വീ​ണ്ടും ഉ​ത്ത​ര​വി​റ​ക്കും
Kerala

കര്‍ഷകര്‍ക്ക് ആശ്വാസം; കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ വീ​ണ്ടും ഉ​ത്ത​ര​വി​റ​ക്കും

കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി കൃ​ഷി നാ​ശം വ​രു​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന​തി​നു വീ​ണ്ടും ഉ​ത്ത​ര​വി​റ​ക്കാ​ൻ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​നു​മ​തി ന​ൽ​കി. ഉ​ത്ത​ര​വി​ന് ഒ​രു വ​ർ​ഷ കാ​ലാ​വ​ധി​യു​ണ്ടാ​കും.

കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ രൂ​പീ​ക​രി​ച്ച ക​ർ​ഷ​ക ജാ​ഗ്ര​താ സ​മി​തി ശി​പാ​ർ​ശ ചെ​യ്താ​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ലൈ​സ​ൻ​സു​ള്ള തോ​ക്ക് ഉ​ട​മ​ക​ൾ​ക്ക് കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ല്ലാം. റെ​യ്ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ച്ച​ർ​മാ​ർ, വ​ന സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, പ​രി​ശീ​ല​നം നേ​ടി​യ മൃ​ഗ സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, മൃ​ഗ​ങ്ങ​ളെ വെ​ടി​വ​ച്ചു​കൊ​ല്ലു​ന്ന​തി​നു പ​രി​ശീ​ല​നം നേ​ടി​യ സം​ഘം എ​ന്നി​വ​ർ​ക്കാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​നു​ള്ള അ​ധി​കാ​രം.

കാ​ട്ടു​പ​ന്നി​യെ വെ​ർ​മി​നാ​യി പ്ര​ഖ്യാ​പി​ച്ച് ശ​ല്യ​ക്കാ​ര​നെ​ന്ന നി​ല​യി​ൽ വെ​ടി​വ​ച്ചു​കൊ​ല്ലാ​ൻ അ​നു​മ​തി തേ​ടി കേ​ന്ദ്ര വ​നം​മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്തു ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related posts

22.5 കോടി മോഷ്ടിക്കപ്പെട്ട പാസ്‌വേഡുകള്‍; നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ എന്ന് പരിശോധിക്കാം.

Aswathi Kottiyoor

ട്രെയിനുകളിൽ കയറിപ്പറ്റാൻ ഇടമില്ല: ദുരിത യാത്രകളുമായി അവധിക്കാലം

Aswathi Kottiyoor

ബഫർ സോൺ: കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും ഖനന വിലക്ക് നിർബന്ധം

WordPress Image Lightbox