21.6 C
Iritty, IN
February 23, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് വി​മാ​ന യാ​ത്ര​ക​ൾ​ക്ക് ചി​ല​വേ​റും; ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തി
Kerala

രാ​ജ്യ​ത്ത് വി​മാ​ന യാ​ത്ര​ക​ൾ​ക്ക് ചി​ല​വേ​റും; ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തി

രാ​ജ്യ​ത്ത് വി​മാ​ന യാ​ത്ര​ക​ൾ​ക്ക് ചി​ല​വേ​റും. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ ഏ​റ്റ​വും കൂ​ടി​യ​തും കു​റ​ഞ്ഞ​തു​മാ​യ ടി​ക്ക​റ്റ് നി​ര​ക്ക് സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പ് വ​ർ​ധി​പ്പി​ച്ചു. പു​തു​ക്കി​യ നി​ര​ക്ക് ജൂ​ൺ ഒ​ന്ന് മു​ത​ൽ പ്രാ​ബ്യ​ല​ത്തി​ൽ വ​രും.

ഡ​ൽ​ഹി -തി​രു​വ​ന​ന്ത​പു​രം വി​മാ​ന യാ​ത്ര ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ഞ്ഞ തു​ക 8700 രൂ​പ​യും പ​ര​മാ​വ​ധി നി​ര​ക്ക് 20,400 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു. ഡ​ൽ​ഹി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ നി​ര​ക്ക് 7,400 രൂ​പ​യും പ​ര​മാ​വ​ധി നി​ര​ക്ക് 20,400 രൂ​പ​യു​മാ​ണ്.

കൊ​ച്ചി– പൂ​നെ, തി​രു​വ​ന​ന്ത​പു​രം –മും​ബൈ വി​മാ​ന യാ​ത്ര​യ്ക്ക് കു​റ​ഞ്ഞ നി​ര​ക്ക് 4700 രൂ​പ​യും ഉ​യ​ര്‍​ന്ന ചാ​ര്‍​ജ് 13,000 രൂ​പ​യു​മാ​കും.

Related posts

സ​രി​ത​യ്ക്ക് ആ​റ് വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

Aswathi Kottiyoor

സമുദ്രോൽപ്പന്ന കയറ്റുമതി വ്യവസായികൾ കേരളം വിടണം ; കേന്ദ്രത്തിന്റെ ഭീഷണി

Aswathi Kottiyoor

ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക്കിന്റെ ത്രിദിന പരിശീലനം

Aswathi Kottiyoor
WordPress Image Lightbox