24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ജില്ലയില്‍ ഇന്ന് 974 പേര്‍ക്ക് കൂടി കൊവിഡ്: 938 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………….
kannur

ജില്ലയില്‍ ഇന്ന് 974 പേര്‍ക്ക് കൂടി കൊവിഡ്: 938 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………….

ജില്ലയില്‍ വെള്ളിയാഴ്ച (28/05/2021) 974 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 938 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ച് പേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.83%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 79
ആന്തൂര്‍ നഗരസഭ 10
ഇരിട്ടി നഗരസഭ 11
കൂത്തുപറമ്പ് നഗരസഭ 12
മട്ടന്നൂര്‍ നഗരസഭ 10
പാനൂര്‍ നഗരസഭ 17
പയ്യന്നൂര്‍ നഗരസഭ 11
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 16
തലശ്ശേരി നഗരസഭ 34
ആലക്കോട് 6
അഞ്ചരക്കണ്ടി 10
ആറളം 41
അയ്യന്‍കുന്ന് 7
അഴീക്കോട് 13
ചപ്പാരപ്പടവ് 4
ചെമ്പിലോട് 24
ചെങ്ങളായി 4
ചെറുകുന്ന് 8
ചെറുപുഴ 6
ചെറുതാഴം 6
ചിറക്കല്‍ 20
ചിറ്റാരിപ്പറമ്പ് 9
ചൊക്ലി 2
ധര്‍മ്മടം 13
എരമം കുറ്റൂര്‍ 38
എരഞ്ഞോളി 4
എരുവേശ്ശി 6
ഏഴോം 3
ഇരിക്കൂര്‍ 9
കടന്നപ്പള്ളി പാണപ്പുഴ 29
കതിരൂര്‍ 9
കല്യാശ്ശേരി 10
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 7
കരിവെള്ളൂര്‍ പെരളം 8
കീഴല്ലൂര്‍ 2
കേളകം 1
കൊളച്ചേരി 9
കോളയാട് 2
കൂടാളി 7
കോട്ടയം മലബാര്‍ 11
കൊട്ടിയൂര്‍ 3
കുന്നോത്തുപറമ്പ് 14
കുറുമാത്തൂര്‍ 10
കുറ്റിയാട്ടൂര്‍ 9
മാടായി 13
മലപ്പട്ടം 4
മാലൂര്‍ 3
മാങ്ങാട്ടിടം 13
മാട്ടൂല്‍ 19
മയ്യില്‍ 12
മൊകേരി 3
മുണ്ടേരി 9
മുഴക്കുന്ന് 9
മുഴപ്പിലങ്ങാട് 5
നടുവില്‍ 3
നാറാത്ത് 22
പടിയൂര്‍ 26
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 15
പരിയാരം 30
പാട്യം 13
പട്ടുവം 2
പായം 22
പയ്യാവൂര്‍ 3
പെരളശ്ശേരി 26
പേരാവൂര്‍ 15
പെരിങ്ങോം-വയക്കര 8
പിണറായി 8
രാമന്തളി 5
തില്ലങ്കേരി 9
തൃപ്പങ്ങോട്ടൂര്‍ 9
ഉദയഗിരി 1
ഉളിക്കല്‍ 11
വളപട്ടണം 3
വേങ്ങാട് 22
കാസര്‍ഗോഡ് 5
കോഴിക്കോട് 3
മലപ്പുറം 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ് നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 3
കൂടാളി 1
കൊട്ടിയൂര്‍ 1
പാട്യം 1
തൃപ്പങ്ങോട്ടൂര്‍ 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
അഞ്ചരക്കണ്ടി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ചെറുകുന്ന് 1
ചെറുതാഴം 1
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1

Related posts

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് 108 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

ജി​ല്ല​യി​ലെ 49 ശ​ത​മാ​നം കു​ട്ടി​ക​ളും ദ​ന്ത​ക്ഷ​യം ബാ​ധി​ച്ച​വ​രാ​ണെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്

Aswathi Kottiyoor

കൃ​ത്രിമ ജ​ല​പാ​ത: യു​ഡി​എ​ഫ് ഉ​പ​സ​മി​തി സ​ന്ദ​ർ​ശ​നം ന​ട​ത്തി

Aswathi Kottiyoor
WordPress Image Lightbox