24.3 C
Iritty, IN
June 26, 2024
  • Home
  • Kelakam
  • ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു
Kelakam

ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

കേളകം:ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. മന്ദംചേരി ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്കും, കോവിഡ് കാരണം മരണപ്പെട്ട വീടുകളിലെ കുടുംബങ്ങള്‍ക്കും പഞ്ചായത്തിലെ കിടപ്പിലായ രോഗികള്‍ക്കുമാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്.വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം നിര്‍വഹിച്ചു.ചേംബര്‍ ഓഫ് കൊട്ടിയൂര്‍ പ്രസിഡന്റ് സി.കെ വിനോദ്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജീജ ജോസഫ് പാനികുളങ്ങര,പഞ്ചായത്തംഗം ജോണി ആമക്കാട്,ചേംബര്‍ അംഗങ്ങളായ ഷിന്റോ,ബാബു.ടി.പി ഷാജി എം എ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു

 

Related posts

ലോക്ഡൗൺ കാലത്ത് വാഷും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്ത കേസിലെ 3 പേരെ അറസ്റ്റ് ചെയ്തു

Aswathi Kottiyoor

കർഷക ദിനാചരണംനടത്തി

Aswathi Kottiyoor

ക്യാപ്പിറ്റല്‍ ഫിനാന്‍സ് കേളകത്ത് പ്രവർത്തനം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox