27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് കു​തി​ച്ചു ക​യ​റി.
Kerala

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് കു​തി​ച്ചു ക​യ​റി.

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് കു​തി​ച്ചു ക​യ​റി. പ​വ​ന് 400 രൂ​പ​യും ഗ്രാ​മി​ന് 50 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്.

പ​വ​ന് 36,880 രൂ​പ​യി​ലും ഗ്രാ​മി​ന് 4,610 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. മേ​യ് മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്. മേ​യ് ഒ​ന്നി​ന് 35,040 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍റെ വി​ല.

Related posts

ഹജ്ജ്‌ : ആദ്യസംഘം കരിപ്പൂരിൽ തിരിച്ചെത്തി , നെടുമ്പാശേരിയിലേക്കുള്ള വിമാനം 18ന്‌ എത്തും

Aswathi Kottiyoor

അതിഥി അധ്യാപക നിയമനം

Aswathi Kottiyoor

100 ദിന കർമ പദ്ധതി : 90 ദിവസം ; അരലക്ഷം തൊഴിൽ

Aswathi Kottiyoor
WordPress Image Lightbox