24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • ‘യാ​സ്’ ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി പ്രാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം
Kerala

‘യാ​സ്’ ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി പ്രാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ‘യാ​സ്’ ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി പ്രാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​തോ​ടെ ഒ​ഡീ​ഷ -പ​ശ്ചി​മ ബം​ഗാ​ൾ തീ​ര​ത്തു ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ചു​ഴ​ലി​ക്കാ​റ്റ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ക​ര​തൊ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം.

യാ​സി​നെ നേ​രി​ടാ​ന്‍ കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും ത​യാ​റെ​ടു​പ്പി​ലാ​ണ്. ഒ​ഡീ​ഷ, പ​ശ്ചി​മ ബം​ഗാ​ള്‍, ആ​ഡ്ര പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

ഇ​ന്നും ബു​ധ​നാ​ഴ്ച​യും മ​ധ്യ – വ​ട​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും, ആ​ന്ധ്രാ പ്ര​ദേ​ശ്, ഒ​ഡീ​ഷ, പ​ശ്ചി​മ ബം​ഗാ​ൾ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടു​ള്ള​ത​ല്ല. നി​ല​വി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ഴ​ക്ക​ട​ൽ മ​ൽ​സ്യ ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​ന്‍ ത​ന്നെ തീ​ര​ത്ത് മ​ട​ങ്ങി​യെ​ത്തു​വാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

മുല്ലപ്പൂമൊട്ടിന് കിലോയ്ക്ക് 4000 രൂപ; കുതിച്ചുയർന്ന് പൂ വില

Aswathi Kottiyoor

ആരാധനാലയങ്ങളുടെ കെട്ടിട നിർമാണത്തിന് ഇനി പ്രാദേശിക സർക്കാരുകളുടെ അനുമതി മതി

Aswathi Kottiyoor

ഗര്‍ഭിണികളുടെ യാത്രാ വ്യവസ്ഥകളില്‍ മാറ്റം: അറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Aswathi Kottiyoor
WordPress Image Lightbox