24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ഇ​​​ന്ന് 77-ാം ജ​​​ന്മ​​​ദി​​​നം.
Kerala

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ഇ​​​ന്ന് 77-ാം ജ​​​ന്മ​​​ദി​​​നം.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ഇ​​​ന്ന് 77-ാം ജ​​​ന്മ​​​ദി​​​നം. ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ ഒ​​​ന്നും സാ​​​ധാ​​​ര​​​ണ ഉ​​​ണ്ടാ​​​കാ​​​റി​​​ല്ല. ഇ​​​ത്ത​​​വ​​​ണ ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ​​​നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങു​​​ന്ന ദി​​​വ​​​സം ത​​​ന്നെ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ജ​​​ന്മ​​​ദി​​​ന​​​വു​​​മെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​ണ്ട്. 1945 മേ​​​യ് 24 ജ​​​നി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഇ​​​ന്ന് 76 വ​​​യ​​​സ് പൂ​​​ര്‍​ത്തി​​​യാ​​​കും.

Related posts

മുഖ്യമന്ത്രി പിണറായി വിജയൻ ഓണാശംസകൾ നേർന്നു

Aswathi Kottiyoor

പാത ഇരട്ടിപ്പിക്കല്‍:ഏതാനും ട്രെയിനുകള്‍ പൂര്‍ണമായും, ചിലത് ഭാഗികമായുംറദ്ദാക്കി

Aswathi Kottiyoor

മഴമേഘങ്ങൾ ചതിച്ചില്ലെങ്കിൽ വാൽനക്ഷത്രം കാണാം

Aswathi Kottiyoor
WordPress Image Lightbox