32.1 C
Iritty, IN
September 28, 2024
  • Home
  • Peravoor
  • കോവിഡ് പ്രതിസന്ധിയിൽ മരിയ ഭവന് ജിഎച്ച്എസ്എസ് -99 മണത്തണ പ്ലസ്ടു വാട്സാപ്പ് കൂട്ടായ്മയുടെ കൈത്താങ്ങ്………
Peravoor

കോവിഡ് പ്രതിസന്ധിയിൽ മരിയ ഭവന് ജിഎച്ച്എസ്എസ് -99 മണത്തണ പ്ലസ്ടു വാട്സാപ്പ് കൂട്ടായ്മയുടെ കൈത്താങ്ങ്………

പേരാവൂർ: മണത്തണജി എച്ച് എസ് എസ് -99 പ്ലസ്ടു ബാച്ചിന്റെ വാട്സാപ്പ് കൂട്ടായ്മയിലൂടെ പിരിച്ചെടുത്ത 1ലക്ഷം രൂപയുടെ പലചരക്ക് സാധനങ്ങളും അന്തേവാസികൾക്കുള്ള ഡ്രെസ്സുകളും ഗ്രൂപ്പ് അംഗങ്ങളായ സുജയ് തട്ടുപറമ്പിൽ റെസ്റ്റിൻ കൊളക്കാട് വിലാസിനി മണത്തണ ഷീന കരുവാറ്റിൽ എന്നിവർ ചേർന്ന് മരിയ ഭവനിലെ നടത്തിപ്പുകാരനായ സന്തോഷിനു കൈമാറി ..

Related posts

പരസ്പര സഹായ കൂട്ടായ്മയുടെ സംസ്ഥാന ജനറൽ ബോഡി മീറ്റിംഗ്

Aswathi Kottiyoor

പേരാവൂരിൽ സംസ്ഥാന തല വോളിബോൾ മത്സരം നടക്കും

Aswathi Kottiyoor

ഒരുമ 2022 ; പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മയുടെ യോഗം നടന്നു

Aswathi Kottiyoor
WordPress Image Lightbox