മാലൂർ: കൂവക്കര കൂടാരത്ത് വീട്ടിൽ സന്തോഷ് കുമാർ കെ.ആർ ആത്മഹത്യ ചെയ്തു.കോവിഡ് പോസിറ്റീവായി ക്വാറന്റയിനിലായിരുന്നു. രണ്ടു ദിവസമായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു.
പരേതരായ രാഘവ കുറുപ്പിന്റെയും, കൂടാരത്ത് കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ: ശ്രീലേഖ. മക്കൾ: ഗായത്രി ദേവി, പ്രതാപ് സാനു (പ്ലസ് ടു വിദ്യാർത്ഥി, മാലൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ). സഹോദരങ്ങൾ: രമണി എസ് നായർ ( കൂവക്കര) ശോഭ.എസ്.നായർ, ശുഭ.എസ്.നായർ (ഇരുവരും മുംബൈ) ബിജെപി മാലൂർ പഞ്ചായത്ത് കമ്മിറ്റി അംഗവും, കൂവക്കര ബൂത്തു കമ്മിറ്റി പ്രസിഡണ്ടുമാണ്.