26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് അ​തി​രൂ​പ​ത വാ​ർ​ഷി​കം ഇ​ന്ന്
kannur

ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് അ​തി​രൂ​പ​ത വാ​ർ​ഷി​കം ഇ​ന്ന്

ത​ല​ശേ​രി: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ 61- ാം വാ​ർ​ഷി​കം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ന​ട​ത്തും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സു​നി​ൽ ക​ല്ലി​ടു​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ഡ​യ​റ​ക്‌​ട​ർ റ​വ. ഡോ. ​ജോ​ബി പൂ​ച്ചു​ക​ണ്ട​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി ജ​യ്സ​ൺ പു​ളി​ച്ചു​മാ​ക്ക​ൽ 2019-20 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. അ​തി​രൂ​പ​ത മു​ൻ ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ​ഫ് വേ​ങ്ങ​ക്കു​ന്നേ​ൽ, മ​ല​ബാ​ർ റീ​ജ​ണ​ൽ ഓ​ർ​ഗ​നൈ​സ​ർ ബേ​ബി പ്ലാ​ശേ​രി, കു​ന്നോ​ത്ത് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സ​ജി കു​ള​ങ്ങ​ര​മു​റി​യി​ൽ, അ​തി​രൂ​പ​ത ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് അ​മ​ൽ സ​ജി പ​ന​ച്ചി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ജ​യ്സ​ൺ മ​ർ​ക്കോ​സ് പാ​ല​യൂ​ർ​പൂ​വ​ത്തി​ങ്ക​ൽ പ്രേ​ഷി​ത അ​വാ​ർ​ഡ് ജേ​താ​വ് ഷി​ജോ സ്രാ​യി​ലി​നെ ആ​ദ​രി​ക്കും. ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​പ്പ​റ​ന്പി​ൽ സ്വാ​ഗ​ത​വും അ​തി​രൂ​പ​ത ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ സു​നി​ൽ ചെ​ന്നി​ക്ക​ര ന​ന്ദി​യും പ​റ​യും. മി​ഷ​ൻ ആ​ന്ത​ത്തോ​ടെ ച​ട​ങ്ങ് സ​മാ​പി​ക്കും. അ​തി​രൂ​പ​ത​യി​ലെ 210 ശാ​ഖ​ക​ളി​ൽ​നി​ന്നും 16 മേ​ഖ​ല​ക​ളി​ൽ​നി​ന്നു​മു​ള്ള ശാ​ഖാ ഡ​യ​റ​ക്‌​ട​ർ​മാ​ർ, വൈ​സ് ഡ​യ​റ​ക്‌​ട​ർ​മാ​ർ, മേ​ഖ​ലാ​ഭാ​ര​വാ​ഹി​ക​ൾ, മി​ഷ​ൻ​ലീ​ഗ് അം​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും

Related posts

കണ്ണൂർ ജില്ലയില്‍ 1009 പേര്‍ക്ക് കൂടി കൊവിഡ്: 968 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കുടകിലേക്ക് സഞ്ചാരികളുടെ തിരക്ക്

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ഇന്ന് 297 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി………

Aswathi Kottiyoor
WordPress Image Lightbox