24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മി​ല്‍​മ തീ​രു​മാ​നം പു​നഃപ​രി​ശോ​ധി​ക്ക​ണം: എ​സ്എ​ന്‍​ഡി​പി
Iritty

മി​ല്‍​മ തീ​രു​മാ​നം പു​നഃപ​രി​ശോ​ധി​ക്ക​ണം: എ​സ്എ​ന്‍​ഡി​പി

ഇ​രി​ട്ടി: മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ വൈ​കു​ന്നേ​രം പാ​ല്‍ സം​ഭ​രി​ക്കേ​ണ്ടെ​ന്ന മി​ല്‍​മ​യു​ടെ തീ​രു​മാ​നം പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പാ​ല്‍ സം​ഭ​ര​ണ​ത്തി​ലു​ണ്ടാ​യ അ​നി​ശ്ചി​ത​ത്വം സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഇ​രി​ട്ടി എ​സ്എ​ന്‍​ഡി​പി യു​ണി​യ​ന്‍ കൗ​ണ്‍​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​വി.​അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി പി. ​എ​ന്‍. ബാ​ബു, എം.​ആ​ര്‍. ഷാ​ജി, കെ.​കെ. സോ​മ​ന്‍, കെ.​എം.രാ​ജ​ന്‍, ബാ​ബു തൊ​ട്ടി​ക്ക​ല്‍, എ.​എ​ന്‍. കൃ​ഷ്ണ​ന്‍​കു​ട്ടി, പി.​ജി. രാ​മ​കൃ​ഷ്ണ​ന്‍,പി.​ജി. ജ​യ​രാ​ജ​ന്‍,പി.​കെ. ച​ന്ദ്ര​മ​തി,പ്ര​ഭാ​ക​ര​ന്‍ മ​ണ​ലു​മ്യാ​ലി​ല്‍, കെ.​ജി.യ​ശോ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

ഇ​രി​ട്ടി സ​ബ് ഡി​പ്പോ നി​ര്‍​മാ​ണം ആ​രം​ഭി​ക്ക​ണ​ം: യൂത്ത് ഫ്രണ്ട്-എം

Aswathi Kottiyoor

മാക്കൂട്ടം ചുരം പാതയിലെ യാത്രാ നിയന്ത്രണം നീക്കാൻ ഉടനടി നടപടി ഉണ്ടാകുമെന്ന് കുടക് എം എൽ എ യും ജില്ലാ ഭരണകൂടവും

Aswathi Kottiyoor

കേരളത്തിൽ നിന്നും കുടകിലേക്കുള്ള യാത്രാ നിയന്ത്രണം ഒക്ടോബർ 30 വരെ നീട്ടി

Aswathi Kottiyoor
WordPress Image Lightbox