കണ്ണൂർ: കേരള കോൺഗ്രസ് -എം സ്റ്റിയറിംഗ് കമ്മിറ്റി അംഗവും കേരള ലോയേഴ്സ് കോൺഗ്രസ് -എം സംസ്ഥാന പ്രസിഡന്റുമായ ജോർജ് മേച്ചേരിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് -എം കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു. രാഷ്ട്രീയ സാമൂഹ്യരംഗങ്ങളില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പൊതുസമൂഹത്തിന് നൽകിയ സേവനങ്ങൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഓൺലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.ടി.ജോസ്, ജോയിസ് പുത്തന്‍പുര, ജില്ലാ നേതാക്കളായ സജി കുറ്റ്യാനിമറ്റം, കെ.ടി. സുരേഷ് കുമാര്‍, തോമസ് മാലത്ത്, സി.ജെ. ജോണ്‍, വി.വി. സേവി , ജോബിച്ചന് മൈലാടൂര്‍, മോളി ജോസഫ്, ബിനു മണ്ഡപം, സി.എം. ജോര്‍ജ്, വിപിൻ തോമസ്, ബെന്നിച്ചന് മഠത്തിനകം, ടി.എസ്. ജെയിംസ്, ബിജു പുതുക്കള്ളി, ജോയി ചൂരനാനി, അല്‍ഫോണ്‍സ് കളപ്പുര, ബിനു ഇലവുങ്കല്‍,എ.കെ.രാജു, ജോസ് മണ്ഡപത്തില്‍, ഏലമ്മ ഇലവുങ്കല്‍, രാജു ചെരിയൻകാല, അമൽ ജോയി കൊന്നക്കൽ, റോഹൻ പൗലോസ് എന്നിവര്‍ പങ്കെടുത്തു.