24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ തീ​രു​മാ​നി​ച്ച്‌ ഉ​ത്ത​ര​വാ​യി
Kerala

മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ തീ​രു​മാ​നി​ച്ച്‌ ഉ​ത്ത​ര​വാ​യി

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മ​റ്റ്‌ മ​ന്ത്രി​മാ​രു​ടെ​യും വ​കു​പ്പു​ക​ൾ നി​ശ്ച​യി​ച്ച്‌ സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ങ്ങി. ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വും പ്ര​വാ​സി​കാ​ര്യ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ കീ​ഴി​ലാ​ണ്.

പി​ണ​റാ​യി വി​ജ​യ​ൻ

ആ​ഭ്യ​ന്ത​രം, വി​ജി​ല​ൻ​സ്, പൊ​തു​ഭ​ര​ണം, അ​ഖി​ലേ​ന്ത്യാ സ​ർ​വീ​സ്, ആ​സൂ​ത്ര​ണ​വും സാ​ന്പ​ത്തി​ക​കാ​ര്യ​വും, ശാ​സ്ത്ര- സാ​ങ്കേ​തി​ക- പ​രി​സ്ഥി​തി, പു​ക​നി​യ​ന്ത്ര​ണം, ശാ​സ്ത്ര സ്ഥാ​പ​ന​ങ്ങ​ൾ, പേ​ഴ്സ​ണ​ൽ ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് റീ​ഫോം​സ്, ഇ​ല​ക്ഷ​ൻ, ഇ​ന്‍റ​ഗ്രേ​ഷ​ൻ, വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ, സൈ​നി​ക ക്ഷേ​മം, ഡി​സ്ട്ര​സ് റി​ലീ​ഫ്, സ്റ്റേ​റ്റ് ഹോ​സ്പി​റ്റാ​ലി​റ്റി, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, മെ​ട്രോ റെ​യി​ൽ, അ​ന്ത​ർ സം​സ്ഥാ​ന ന​ദി​ക​ൾ, തീ​ര​ദേ​ശ ഗ​താ​ഗ​ത​വും ഉ​ൾ​നാ​ട​ൻ ഗ​താ​ഗ​ത​വും, കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്, നോ​ണ്‍ റ​സി​ഡ​ന്‍റ് അ​ഫ​യേ​ഴ്സ്, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സി​വി​ൽ ആ​ൻ​ഡ് ക്രി​മി​ന​ൽ ജ​സ്റ്റീ​സ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ​ർ​വീ​സ​സ്, ജ​യി​ൽ, പ്രി​ന്‍റിം​ഗ് ആ​ൻ​ഡ് സ്റ്റേ​ഷ​ന​റി, ന്യൂ​ന​പ​ക്ഷ ക്ഷേ​മം, ന​യ​പ​ര​മാ​യ പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ, മ​റ്റു മ​ന്ത്രി​മാ​ർ​ക്കു ന​ൽ​കാ​ത്ത പ്ര​ധാ​ന​പ്പെ​ട്ട മ​റ്റു വി​ഷ​യ​ങ്ങ​ൾ

കെ. ​രാ​ജ​ൻ

ലാ​ൻ​ഡ് റ​വ​ന്യു, സ​ർ​വേ ആ​ൻ​ഡ് ലാ​ൻ​ഡ് റി​ക്കാ​ർ​ഡ്സ്, ഭൂ​പ​രി​ഷ്ക​ര​ണം, ഭ​വ​നം

റോ​ഷി അ​ഗ​സ്റ്റി​ൻ

ജ​ല​വി​ഭ​വം, ക​മാ​ൻ​ഡ് ഏ​രി​യ ഡ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി, ഗ്രൗ​ണ്ട് വാ​ട്ട​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, വാ​ട്ട​ർ സ​പ്ലൈ ആ​ൻ​ഡ് സാ​നി​റ്റേ​ഷ​ൻ

കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി

വൈ​ദ്യു​തി, അ​ന​ർ​ട്ട്

എ.​കെ. ശ​ശീ​ന്ദ്ര​ൻ

വ​നം, വ​ന്യ​ജീ​വി സം​ര​ക്ഷ​ണം

അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ

തു​റ​മു​ഖ​ങ്ങ​ൾ, മ്യൂ​സി​യം, പു​രാ​വ​സ്തു, ആ​ർ​ക്കൈ​വ്സ്

അ​ഡ്വ. ആ​ന്‍റ​ണി രാ​ജു

ഗ​താ​ഗ​തം, മോ​ട്ടോ​ർ​വാ​ഹ​നം, ജ​ല​ഗ​താ​ഗ​തം

വി. ​അ​ബ്ദു​റ​ഹ്മാ​ൻ

സ്പോ​ർ​ട്സ്, വ​ഖ​ഫ് ആ​ൻ​ഡ് ഹ​ജ് തീ​ർ​ഥാ​ട​നം, പോ​സ്റ്റ് ആ​ൻ​ഡ് ടെ​ല​ഗ്രാ​ഫ്, റെ​യി​ൽ​വേ

അ​ഡ്വ. ജി.​ആ​ർ. അ​നി​ൽ

ഭ​ക്ഷ്യ- സി​വി​ൽ സ​പ്ലൈ​സ്, ഉ​പ​ഭോ​ക്തൃ​കാ​ര്യം, ലീ​ഗ​ൽ മെ​ട്രോ​ള​ജി

കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

ധ​നം, നാ​ഷ​ണ​ൽ സേ​വിം​ഗ്സ്, സ്റ്റോ​ർ​സ് പ​ർ​ച്ചേ​സ്, വാ​ണി​ജ്യ​നി​കു​തി- കാ​ർ​ഷി​കാ​ദാ​യ നി​കു​തി, ട്ര​ഷ​റി, ലോ​ട്ട​റി, സ്റ്റേ​റ്റ് ഓ​ഡി​റ്റ്, കേ​ര​ള സ്റ്റേ​റ്റ് ഫി​നാ​ൻ​ഷ്യ​ൽ എ​ന്‍റ​ർ​പ്രൈ​സ​സ്, സ്റ്റേ​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ്, കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ, സ്റ്റാ​ന്പ്സ് ആ​ൻ​ഡ് സ്റ്റാ​ന്പ് ഡ്യൂ​ട്ടീ​സ്

പ്ര​ഫ. ആ​ർ. ബി​ന്ദു

കോ​ള​ജ് വി​ദ്യാ​ഭ്യാ​സം, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ (കാ​ർ​ഷി​കം, വെ​റ്റ​റി​ന​റി, ഫി​ഷ​റീ​സ്, ആ​രോ​ഗ്യം, ഡി​ജി​റ്റ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഒ​ഴി​കെ), എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ, നാ​ഷ​ണ​ൽ കേ​ഡ​റ്റ് കോ​ർ, അ​ഡീ​ഷ​ണ​ൽ സ്കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാം, സാ​മൂ​ഹ്യ​നീ​തി

ജെ. ​ചി​ഞ്ചു​റാ​ണി

മൃ​ഗ​സം​ര​ക്ഷ​ണം, ഡ​യ​റി ഡ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് മി​ൽ​ക്ക് കോ ​ഓ​പ്പ​റേ​റ്റീ​വ്സ്, മൃ​ഗ​ശാ​ല​ക​ൾ, കേ​ര​ള വെ​റ്റി​ന​റ​റി ആ​ൻ​ഡ് ആ​നി​മ​ൽ സ​യ​ൻ​സ​സ് യൂ​ണി​വേ​ഴ്സി​റ്റി

എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം- പ​ഞ്ചാ​യ​ത്തു​ക​ൾ, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, കോ​ർ​പ​റേ​ഷ​നു​ക​ൾ, ഗ്രാ​മ​വി​ക​സ​നം, ടൗ​ണ്‍ പ്ലാ​നിം​ഗ്, റീ​ജ​ണ​ൽ ഡ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​ക​ൾ, കി​ല, എ​ക്സൈ​സ്

പി. ​മു​ഹ​മ്മ​ദ് റി​യാ​സ്

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ടൂ​റി​സം

പി. ​പ്ര​സാ​ദ്

കൃ​ഷി, സോ​യി​ൽ സ​ർ​വേ ആ​ൻ​ഡ് സോ​യി​ൽ ക​ണ്‍​സ​ർ​വേ​ഷ​ൻ, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല, വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ

കെ. ​രാ​ധാ​കൃ​ഷ്ണ​ൻ

പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ, പി​ന്നാ​ക്ക വി​ഭാ​ഗ ക്ഷേ​മം, ദേ​വ​സ്വം, പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യം

പി. ​രാ​ജീ​വ്

നി​യ​മം, വ്യ​വ​സാ​യം (വ്യ​വ​സാ​യ കോ ​ഓ​പ്പ​റേ​റ്റീ​വു​ക​ൾ ഉ​ൾ​പ്പെ​ടെ), വാ​ണി​ജ്യം, മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി, ഹാ​ൻ​ഡ്ലൂം ആ​ൻ​ഡ് ടെ​ക്സ്റ്റൈ​ൽ​സ്, ഖാ​ദി ആ​ൻ​ഡ് വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ്, ക​യ​ർ, ക​ശു​വ​ണ്ടി വ്യ​വ​സാ​യം, പ്ലാ​ന്‍റേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ്

സ​ജി ചെ​റി​യാ​ൻ

ഫി​ഷ​റീ​സ്, ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ്, ഫി​ഷ​റീ​സ് യൂ​ണി​വേ​ഴ്സി​റ്റി, സാം​സ്കാ​രി​കം, കേ​ര​ള സ്റ്റേ​റ്റ് ഫി​ലിം ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ, കേ​ര​ള സ്റ്റേ​റ്റ് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, കേ​ര​ള സ്റ്റേ​റ്റ് ക​ൾ​ച്ച​റ​ൽ ആ​ക്ടി​വി​സ്റ്റ്സ് ക്ഷേ​മ​നി​ധി ബോ​ർ​ഡ്, യു​വ​ജ​ന​കാ​ര്യം

വി. ​ശി​വ​ൻ​കു​ട്ടി

പൊ​തു​വി​ദ്യാ​ഭ്യാ​സം, സാ​ക്ഷ​ര​താ പ്ര​സ്ഥാ​നം, തൊ​ഴി​ൽ, എം​പ്ലോ​യ്മെ​ന്‍റ് ആ​ൻ​ഡ് ട്രെ​യി​നിം​ഗ്, സ്കി​ൽ​സ്, പു​ന​ര​ധി​വാ​സം, ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യ്‌​ലേ​ഴ്സ്, ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ്, ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രി​ബ്യൂ​ണ​ൽ​സ്, ലേ​ബ​ർ കോ​ട​തി​ക​ൾ

വി.​എ​ൻ. വാ​സ​വ​ൻ

സ​ഹ​ക​ര​ണം, ര​ജി​സ്ട്രേ​ഷ​ൻ

വീ​ണ ജോ​ർ​ജ്

ആ​രോ​ഗ്യം, കു​ടും​ബ​ക്ഷേ​മം, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല, നാ​ട്ടു​വൈ​ദ്യം, ആ​യു​ഷ്, ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മം.

Related posts

ഓണക്കിറ്റ്: റേഷൻകടകൾ നാളെ രാത്രി 8 വരെ പ്രവർത്തിക്കും

Aswathi Kottiyoor

100 ലാപ്‌ടോപ്പുകളും നാല് വാഹനങ്ങളും എസ്.ബി.ഐ സംസ്ഥാന സർക്കാരിന് കൈമാറി

Aswathi Kottiyoor

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക്‌

Aswathi Kottiyoor
WordPress Image Lightbox