24.9 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്ക് തു​ട​ങ്ങി
Peravoor

പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്ക് തു​ട​ങ്ങി

തൊ​ണ്ടി​യി​ൽ: പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് – 19 സാ​ൻ​ജോ​സ് എ​ന്ന പേ​രി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ പ്പെ​ട്ട ആ​ളു​ക​ൾ​ക്കും സ​ഹാ​യ​മെ​ത്തി​ക്കാ​ൻ തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ​യും സു​മ​ന​സു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഹെ​ൽ​പ്പ് ഡെ​സ്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഭ​ക്ഷ്യ ക്കി​റ്റു​ക​ൾ, കൗ​ൺ​സി​ലിം​ഗ് സൗ​ക​ര്യം, കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന്, ക്രി​സ്തു​രാ​ജ ഹോ​സ്പി​റ്റ​ലി​ൽ 50 കി​ട​ക്ക​ക​ളോ​ടെ​യു​ള്ള ചി​കി​ത്‌​സാ സൗ​ക​ര്യം, ഓ​ക്സി മീ​റ്റ​റു​ക​ൾ, നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ മ​രു​ന്നു​ക​ൾ, ഓ​ക്സി​ജ​ൻ സൗ​ക​ര്യം, ഡേ ​കെ​യ​ർ സൗ​ക​ര്യം, ഐ​സൊ​ലേ​ഷ​ൻ ലേ​ബ​ർ റൂം ​തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
വി​കാ​രി റ​വ. ഡോ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട്, ജോ​ജോ കൊ​ട്ടാ​രം​കു​ന്നേ​ൽ, രാ​ജു ജോ​സ​ഫ്, മാ​ത്യു ഒ​റ്റ​പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ ഹെ​ൽ​പ്പ് ഡെ​സ്കി​ന് നേ​തൃ​ത്വം ന​ൽ​കും. സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: ഫാ. ​ബി​ബി​ൻ തെ​ക്കേ​ട​ത്ത് 9497517396 (അ​സി​സ്റ്റ​ന്‍റ് വി​കാ​രി ) ഫാ. ​ജെ​ബി​ൻ ചെ​രി​യം​കു​ന്നേ​ൽ 9074624584 ( അ​സി​സ്റ്റ​ൻ​റ് വി​കാ​രി ) സി​സ്റ്റ​ർ മെ​ർ​ലി​ൻ എ​സ്എ​ച്ച് 9400825971 ( സാ​മൂ​ഹ്യ​ക്ഷേ​മ വി​ഭാ​ഗം) സി​സ്റ്റ​ർ ഫ്രാ​ൻ​സി എ​സ്എ​ച്ച് 6282456649 (ന​ഴ്സ​സ് ) ജോ​ജോ കൊ​ട്ടാ​രം​കു​ന്നേ​ൽ 9388897622 ( ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ) രാ​ജു ന​ടു​പ്പ​റ​മ്പി​ൽ 9400401292 ( വാ​ർ​ഡ് മെം​ബ​ർ, സോ​ണ​ൽ ലീ​ഡ​ർ – മാ​വ​ടി ) ബാ​ബു കോ​ഴി​ക്കാ​ട​ൻ 9961377115 ( വാ​ർ​ഡ് മെം​ബ​ർ ) സു​നി റാ​ത്ത​പ്പി​ള്ളി 7306258834 വാ​ർ​ഡ് മെം​ബ​ർ ) സ​ണ്ണി പൊ​ട്ട​ങ്ക​ൽ 9446444803 ( ട്ര​സ്റ്റി ) ടോ​മി മാ​ണി​ക്ക​ത്തൊ​ഴ 8921180513 (ട്ര​സ്റ്റി ) ജ​യിം​സ് അ​റ​യ്ക്ക​ൽ 9744805641 ( ട്ര​സ്റ്റി ) ബി​ജു ക​രി​യാ​റ്റി​ൽ 6238404616 (ട്ര​സ്റ്റി) ഷി​ജോ ഇ​ട​ത്താ​ഴെ 9446674263 ( പാ​രീ​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി).

Related posts

പേരാവൂരിൽ വാതക ശ്മശാനം തുറന്നു നൽകി

Aswathi Kottiyoor

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം; പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും

Aswathi Kottiyoor

സക്കീർ ഹുസൈൻ്റെ പ്രചരണം മലയോരത്ത് ; സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനാവലി……..

Aswathi Kottiyoor
WordPress Image Lightbox