27.8 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • ത​ള​ര​രു​ത് ത​ണ​ലാ​യി ഞ​ങ്ങ​ളു​ണ്ട് ; വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​യു​ക്ത എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു
Peravoor

ത​ള​ര​രു​ത് ത​ണ​ലാ​യി ഞ​ങ്ങ​ളു​ണ്ട് ; വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​യു​ക്ത എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു

പേ​രാ​വൂ​ർ : കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് പേ​രാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ള​ര​രു​ത് ത​ണ​ലാ​യി ഞ​ങ്ങ​ളു​ണ്ട് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​യു​ക്ത എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. പേ​രാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​ർ​ക്കും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണം, മ​രു​ന്ന്, ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നു​ള്ള വാ​ഹ​ന സൗ​ക​ര്യം എ​ന്നീ സേ​വ​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജൂ​ബി​ലി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബൈ​ജു വ​ർ​ഗീ​സ് , ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​എം. ര​ഞ്ജു​ഷ, ജോ​സ് ആ​ന്‍റ​ണി, നൂ​റു​ദ്ദീ​ൻ മു​ള്ള​രി​ക്ക​ൽ, രാ​ജു ജോ​സ​ഫ്, മ​നോ​ജ് താ​ഴെ​പ്പു​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

പ്രിയ സുഹൃത്തെ നീ ലോകത്തിന്റെ ഏതു കോണിലായാലും മറക്കില്ല പിറന്നാൾ ആശംസ അറിയിക്കാൻ: നവ മാധ്യമങ്ങളിലൂടെ വേറിട്ട സൗഹൃദം കാത്തുസൂക്ഷിച്ച് കെ ടി തോമസ്.

Aswathi Kottiyoor

പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭി​ണി​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ

Aswathi Kottiyoor

പേരാവൂർ താലൂക്കാസ്പത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox