26.6 C
Iritty, IN
July 4, 2024
  • Home
  • Iritty
  • കോ​വി​ഡ് വ്യാ​പ​നം ;ആ​റ​ള​ത്ത് റോ​ഡു​ക​ള്‍ അ​ട​ച്ചു
Iritty

കോ​വി​ഡ് വ്യാ​പ​നം ;ആ​റ​ള​ത്ത് റോ​ഡു​ക​ള്‍ അ​ട​ച്ചു

കീ​ഴ്പ​ള്ളി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വി​യ​റ്റ്‌​നാം ബ്ലോ​ക്കി​ലെ പ​തി​മൂ​ന്ന്, അ​ന്പ​ത്ത​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ള്‍ അ​ട​ച്ചു. പ​ഞ്ചാ​യ​ത്ത് സു​ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് റോ​ഡു​ക​ള്‍ അ​ട​ച്ച​ത്. ‍ ക​ഴി​ഞ്ഞ​ദി​വ​സം 53 പേ​ര്‍​ക്ക് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​പ്പോ​ള്‍ 39 പേ​ര്‍​ക്ക് രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. കൂ​ടാ​തെ ര​ണ്ടു​പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ടു പ്ര​ദേ​ശ​വും പൂ​ര്‍​ണ​മാ​യും അ​ട​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ ആ​ര്‍​ആ​ര്‍​ടി അം​ഗ​ങ്ങ​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി സാ​ധ​ന​ങ്ങ​ള്‍ ഹോം ​ഡ​ലി​വ​റി ന​ട​ത്തും. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ് അ​റി​യി​ച്ചു.

Related posts

ഇരിട്ടി പോലീസ് സബ്ബ് ഡിവിഷണല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി സജേഷ് വാഴവളപ്പിനെ നിയമിച്ചു

Aswathi Kottiyoor

ഉറപ്പാണ് നെറ്റ്‌വർക്ക് പദ്ധതി – കൈത്താങ്ങുമായി ഇരിട്ടി പോലീസ്

Aswathi Kottiyoor

കാലാങ്കിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox