26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • കലാകാരന്മാർക്ക് ഡിടിപിസി ധനസഹായം നൽകുന്നു.
kannur

കലാകാരന്മാർക്ക് ഡിടിപിസി ധനസഹായം നൽകുന്നു.

കോവിഡ് മഹാമാരിയിൽ ഒരു വർഷത്തിൽ അധികമായി തൊഴിലില്ലാതെ വരുമാനനഷ്ടം അനുഭവിക്കുന്ന കലാകാരന്മാർക്ക് കണ്ണൂർ ഡിടിപിസി താൽക്കാലിക ആശ്വാസം എന്ന നിലയിൽ രണ്ടായിരം രൂപ ധനസഹായം നൽകുന്നു. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള അനുഷ്ഠാന /കലാ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ച് ജീവിതം മുന്നോട്ട് പോകുന്നവർക്ക് മാത്രമാണ് ഈ സഹായം നൽകുന്നത്. നാടൻ കലാ അക്കാദമി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാക്ഷിപത്രത്തോടൊപ്പമുള്ള, ബയോഡാറ്റ സഹിതമുള്ള അപേക്ഷയാണ് സമർപ്പിക്കേണ്ടത്. പരമാവധി 500 പേർക്കാണ് ആദ്യ ഘട്ടത്തിൽ ധനസഹായം ലഭ്യമാക്കുക.

Related posts

മൊ​ബൈ​ല്‍ മാ​വേ​ലി സ്റ്റോ​ര്‍ ഉ​ദ്ഘാ​ട​നം നാളെ

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ 49 മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയിലെ ലോറി ഉടമകള്‍ ജൂലായ് 5 മുതല്‍ സമരത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox