25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കോവിഡ് വ്യാപനം; ജൂണില്‍ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു………..
kannur

കോവിഡ് വ്യാപനം; ജൂണില്‍ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു………..

തിരുവനന്തപുരം: ജൂണില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മാറ്റിവെച്ചിരുന്നു.

Related posts

ഹോം ​ഐ​സൊ​ലേ​ഷ​നി​ലും കൗ​ണ്‍​സ​ലിം​ഗ്

Aswathi Kottiyoor

സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്

Aswathi Kottiyoor

ലക്ഷദ്വീപിലെ ജില്ല പഞ്ചായത്തി​െൻറ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടനാ വിരുദ്ധം -കണ്ണൂർ ജില്ല പഞ്ചായത്ത്​

Aswathi Kottiyoor
WordPress Image Lightbox