28.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • ക​ണ്ണൂ​രി​ല്‍ ടാ​ങ്ക​ര്‍ ലോ​റി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു;വാ​ത​ക ചോ​ര്‍​ച്ച​യി​ല്ല
kannur

ക​ണ്ണൂ​രി​ല്‍ ടാ​ങ്ക​ര്‍ ലോ​റി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു;വാ​ത​ക ചോ​ര്‍​ച്ച​യി​ല്ല

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ ടാ​ങ്ക​ര്‍ ലോ​റി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. മേ​ലെ ചൊ​വ്വ​യി​ല്‍ പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ല്‍ നി​ന്നും തെ​ന്നി​മാ​റി​യ വാ​ഹ​നം മ​ൺ തി​ട്ട​യി​ല്‍ ഇ​ടി​ച്ചു നി​ന്നു. വാ​ത​ക ചോ​ര്‍​ച്ച​യി​ല്ല. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​ഗ്നി​ശ​മ​ന സേ​ന​സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ ആ​കെ 6,986 സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍.

Aswathi Kottiyoor

സഹായി വോട്ട്: കൈയിൽ മഷി പുരട്ടണമെന്ന് കളക്ടർ ……..

Aswathi Kottiyoor

സ്ഥ​ല​മെ​ടു​പ്പ് ആ​വ​ശ്യ​മി​ല്ലാ​ത്ത മൂ​ന്ന് റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​രം​ഭി​ക്കും: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox