23.6 C
Iritty, IN
July 6, 2024
  • Home
  • Iritty
  • 60 പാക്കറ്റ് കർണാടക മദ്യവുമായി ഒരാൾ അറസ്റ്റിൽ….
Iritty

60 പാക്കറ്റ് കർണാടക മദ്യവുമായി ഒരാൾ അറസ്റ്റിൽ….

ഇരിട്ടി:എടൂര്‍ കാരാപറമ്പറമ്പില്‍ വച്ച് 60 പാക്കറ്റ് കര്‍ണ്ണാടക മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. ആറളം വെള്ളരി വയല്‍ സ്വദ്ദേശി കൊച്ചുപുരയില്‍ വീട്ടില്‍ കെ ആര്‍ വിജേഷിനെയാണ് ഇരിട്ടി എക്‌സൈസ് സംഘം പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ പി സി വാസുദേവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിജു.കെ.കെ, കെ.എന്‍.രവി, സജേഷ് പി.കെ, എക്‌സൈസ് ഡ്രൈവര്‍ ജോര്‍ജ്.കെ.ടി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

Related posts

ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ ഇരുപത്തി ഒന്നാംമൈലിലില്‍ കാര്‍ അപകടത്തില്‍പ്പെട്ടു.

Aswathi Kottiyoor

പാ​ലം പ​ണി​യി​ൽ അ​ഴി​മ​തി​യെ​ന്ന് സി​പി​എം

Aswathi Kottiyoor

കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിൽ നിന്നും ഒളിച്ചോടി പുഴയിൽചാടിയ വിദ്യാർത്ഥിനികളെ നാട്ടുകാരും പോലീസും രക്ഷിച്ചു

Aswathi Kottiyoor
WordPress Image Lightbox