24.2 C
Iritty, IN
October 4, 2024
  • Home
  • Newdelhi
  • കോവിഡ് വ്യാപനം: കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് 3.63 ലക്ഷം കോവിഡ് കേസുകൾ….
Newdelhi

കോവിഡ് വ്യാപനം: കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് 3.63 ലക്ഷം കോവിഡ് കേസുകൾ….

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3.63 ലക്ഷം കൊവിഡ് രോഗികള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 4100 പേരാണ് 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താല്‍ ലോകത്തെ പ്രതിദിനരോഗികളില്‍ 50 ശതമാനം പേരും ഇന്ത്യയില്‍ നിന്നാണെന്ന് ലോകാരോഗ്യസംഘടന. ലോകത്ത് 10 ദിവസത്തിനകം മരിച്ചവരില്‍ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണ്. ഇന്ത്യയില്‍ കാണപ്പെടുന്ന കൊവിഡ് 19 വൈറസിന്റെ B 1.617 എന്ന വകഭേദം അതീവവ്യാപനശേഷിയുള്ളതാണെന്ന്
ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.

Related posts

കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് പോയ വനിതകളെ തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടു വരില്ലെന്ന് കേന്ദ്രം

Aswathi Kottiyoor

കോവിഡ് നാലാം തരംഗം ജൂണിലെന്ന് പ്രവചനം; ഒക്ടോബർ വരെ നീണ്ടുപോകും

Aswathi Kottiyoor

18–45 വരെ പ്രായമുള്ളവരുടെ വാക്സീനേഷൻ വൈകും; വാക്സിന്‍ ക്ഷാമം അറിയിച്ച് കൂടുതൽ സംസ്ഥാനങ്ങൾ….

Aswathi Kottiyoor
WordPress Image Lightbox