കണ്ണൂർ: കണ്ണൂരിൽ ഇന്നുമുതൽ പരിശോധന കർശനമാക്കാൻ പോലീസ്. ഇതിനായി കൂടുതൽ പോലീസിനെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വിന്യസിക്കും. നിലവിൽ ദേശീയപാതയിൽ മാത്രമാണ് വാഹനപരിശോധന നടത്തുന്നത്. എന്നാൽ, ഇന്നുമുതൽ ഗ്രാമപ്രദേശങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാനാണു നീക്കം.
കൂടാതെ വാഹനങ്ങളിൽ 24 മണിക്കൂറും പട്രോളിംഗും നടത്തും. ഐജിയും രണ്ട് എസ്പിമാരുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
previous post