27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • നാളെ ചെറിയ പെരുന്നാൾ; ഇന്ന് മാംസവിൽപന ശാലകൾക്ക് ലോക്ക്ഡൗണിൽ ഇളവ്………..
kannur

നാളെ ചെറിയ പെരുന്നാൾ; ഇന്ന് മാംസവിൽപന ശാലകൾക്ക് ലോക്ക്ഡൗണിൽ ഇളവ്………..

‘റംസാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ച ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ നമസ്‌കാരം വീട്ടിൽ വച്ച് നിർവഹിക്കണം. ലോക്ക്ഡൗൺ കാലമായതിനാൽ വീടുകളിലെ സന്ദർശനം ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

ചെറിയ പെരുന്നാൾ പ്രമാണിച്ച് ലോക്ക്ഡൗണിൽ സർക്കാർ ചെറിയ ഇളവ് നൽകിയിട്ടുണ്ട്. മാംസ വിൽപന ശാലകൾക്ക് ബുധനാഴ്ച രാത്രി 10 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകി. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാൻ മുപ്പത് പൂർത്തിയാക്കി വിശ്വാസികൾ വ്യാഴാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്നത്.

Related posts

ജില്ലയില്‍ 547 പേര്‍ക്ക് കൂടി കൊവിഡ്; 531 സമ്പര്‍ക്കത്തിലൂടെ..

Aswathi Kottiyoor

ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് എം​പി​ ഫ​ണ്ടി​ൽനി​ന്ന് 25 ല​ക്ഷം

Aswathi Kottiyoor

കണ്ണൂരില്‍ പിക്കപ്പ് ജീപ്പ് പാഞ്ഞുകയറി റോഡരികില്‍നിന്ന രണ്ടുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്.*

Aswathi Kottiyoor
WordPress Image Lightbox