25.9 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി….
Thiruvanandapuram

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി….

തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് സംസ്ഥാനത്ത് വർധനവുണ്ടായിരിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയും കൊച്ചിയിൽ 91.73 രൂപയുമാണ് വില. ഡീസലിന് തിരുവനന്തപുരത്ത് 88.25 രൂപയും കൊച്ചിയിൽ 86.48 രൂപയുമാണ് ഇന്നത്തെ വില.
അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ രാജ്യത്ത് ഇന്ധന വിലയിൽ ദിനംപ്രതിയുള്ള വർധനവിന് താത്കാലിക അറുതിയുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധന വില അടിക്കടി ഉയരുകയാണ്

Related posts

മഴക്കെടുതിയിൽ സംസ്ഥാനത്ത് 6 മരണം, കൂടുതൽ സേന എത്തും; ജാഗ്രത’.

Aswathi Kottiyoor

മൂന്നാം തരംഗം നേരിടാനും കേരളം സജ്ജം ; ജില്ലകളിൽ ശിശുരോഗ തീവ്രപരിചരണ സംവിധാനം സജ്ജമാക്കി തുടങ്ങി…………

Aswathi Kottiyoor

സില്‍വര്‍ ലൈന്‍ വായ്‌പ : സര്‍ക്കാരിന് നേരിട്ട്‌ 
ബാധ്യതയല്ല: ധനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox