26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്രം ര​ണ്ടു ദി​വ​സം അ​ട​ച്ചി​ടും
kannur

ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്രം ര​ണ്ടു ദി​വ​സം അ​ട​ച്ചി​ടും

ക​ണ്ണൂ​ര്‍: ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. അ​ണു​ന​ശീ​ക​ര​ണ​ത്തി​നാ​യി ശ​നി​യും ഞാ​യ​റും ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്രം അ​ട​ച്ചി​ടും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​ള്ളി​ക്കു​ന്ന്, പു​ല്ലൂ​പ്പി, എ​ള​യാ​വൂ​ര്‍, എ​ട​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ മൃ​ഗാ​ശു​പ​ത്രി​ക​ളു​ടെ സേ​വ​നം തേ​ടാ​വു​ന്ന​തോ ഫോ​ണ്‍ (8281383214, 2700184) മു​ഖേ​ന ബ​ന്ധ​പ്പെ​ടാ​വു​ന്ന​തോ ആ​ണ്. ലോ​ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന 10 മു​ത​ല്‍ 16 വ​രെ തീ​യ​തി​ക​ളി​ല്‍ ക​ര്‍​ശ​ന കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യാ​യി​രി​ക്കും ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ മാ​ത്ര​മെ ജ​ന​ങ്ങ​ള്‍ മൃ​ഗാ​ശു​പ​ത്രി​ക​ളി​ല്‍ നേ​രി​ട്ട് എ​ത്തേ​ണ്ട​തു​ള്ളൂ. മൃ​ഗ​ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​ണ്‍ മു​ഖേ​ന​യു​ള്ള ഉ​പ​ദേ​ശ നി​ര്‍​ദ​ശ​ങ്ങ​ള്‍ എ​ല്ലാ മൃ​ഗാ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മാ​യി​രി​ക്കും

Related posts

വിഷുവി​നെ വരവേൽക്കാൻ​ വിപണി ഉണർന്നു

Aswathi Kottiyoor

വാ​ക്‌​സി​നേ​ഷ​ന്‍; അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന

Aswathi Kottiyoor

ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവേ പൂർത്തിയായി

Aswathi Kottiyoor
WordPress Image Lightbox