22.5 C
Iritty, IN
November 21, 2024
  • Home
  • Kanichar
  • കോവിഡ് രോഗികൾക്കായി സൗജന്യ യാത്രാ സൗകര്യമൊരുക്കി കണിച്ചാർ ഗ്രാമ പഞ്ചായത്ത്
Kanichar

കോവിഡ് രോഗികൾക്കായി സൗജന്യ യാത്രാ സൗകര്യമൊരുക്കി കണിച്ചാർ ഗ്രാമ പഞ്ചായത്ത്

കണിച്ചാർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ് രോഗികളെ ആശുപത്രികളിൽ എത്തിക്കുന്നതിനായി കണിച്ചാർ പഞ്ചായത്ത് പ്രത്യേകം യാത്രാ സൗകര്യങ്ങൾ തയ്യാറാക്കി.

ക്യാബിൻ തിരിച്ച നാല് കാറുകളും ഒരു ആംബുലൻസുമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഇതിനാവശ്യമായ എല്ലാ ചിലവുകളും പഞ്ചായത്ത് വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു. പഞ്ചായത്ത് പരിധിയിൽപ്പെട്ട കോവിഡ് രോഗം സ്ഥിരീകരിച്ചവർക്ക് ഈ സേവനം കോൾ സെന്റർ മുഖേന ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സേവനങ്ങൾക്കായി പഞ്ചായത്ത് കോൾ സെന്ററിൽ ബന്ധപ്പെടാവുന്നതാണ്

9188958160, 9188958161, 9188958162, 9188958163, 9188958164

Related posts

കണിച്ചാറിലെ മാടശേരി നാരായണൻ ശാന്തികൾ (111) നിര്യാതനായി

Aswathi Kottiyoor

കൃഷി രീതി പഠിക്കാൻ പോവുന്ന കേരള സംഘത്തിൽ കണിച്ചാർ സ്വദേശി സ്റ്റാൻലി ജോസഫും

Aswathi Kottiyoor

സഹപാഠിക്കൊരു കൈത്താങ് : വീടിന്റെ താക്കോൽദാനം നിർവഹിച്ചു

Aswathi Kottiyoor
WordPress Image Lightbox