24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​ന​വും ഇ​ന്ധ​ന​വി​ല​യി​ൽ വ​ര്‍​ധ​ന
Kerala

തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​ന​വും ഇ​ന്ധ​ന​വി​ല​യി​ൽ വ​ര്‍​ധ​ന

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഉ​യ​ർ​ത്തി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. പെ​ട്രോ​ൾ ലി​റ്റ​റി​ന് 28 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 33 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 91.37 രൂ​പ​യാ​യി. ഇ​വി​ടെ ഡീ​സ​ലി​ന് 86.14 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 93.25 രൂ​പ​യും ഡീ​സ​ൽ വി​ല 87.90 രൂ​പ​യു​മാ​ണ്.

കേ​ര​ള​മു​ൾ​പ്പെ​ടെ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ച് തു​ട​ങ്ങി​യ​ത്.

Related posts

മു​ല്ല​പ്പെ​രി​യാ​റി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി ത​മി​ഴ്‌​നാ​ട്

Aswathi Kottiyoor

സുസ്ഥിര ചുറ്റുവട്ടം ; കേരളത്തിനിതാ കൊച്ചി മാതൃക

Aswathi Kottiyoor

വ​നി​ത​ക​ളു​ടെ നി​യ​മ​പോ​രാ​ട്ടം ഫ​ലം ക​ണ്ടു ; 39 പേ​ര്‍​ക്ക് ക​ര​സേ​ന​യി​ല്‍ സ്ഥി​രം നി​യ​മ​നം

Aswathi Kottiyoor
WordPress Image Lightbox