26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഹോം ​ഡെ​ലി​വ​റി​ക്ക് പ്ര​ത്യേ​ക സം​വി​ധാ​നം
kannur

ഹോം ​ഡെ​ലി​വ​റി​ക്ക് പ്ര​ത്യേ​ക സം​വി​ധാ​നം

ക​ണ്ണൂ​ര്‍: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ സം​ഭ​രി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ തി​ര​ക്ക് കൂ​ട്ടേ​ണ്ട​തി​ല്ലെ​ന്നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യ്ക്ക് ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്നും ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​നാ​യി ആ​ര്‍​ആ​ര്‍​ടി​മാ​ര്‍, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, അ​വ​ശ്യ​സാ​ധ​ന വി​ല്‍​പ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖേ​ന പ്ര​ത്യേ​ക പാ​സ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. ഇ​ത്ത​ര​ത്തി​ല്‍ ഹോം ​ഡെ​ലി​വ​റി സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തും.
ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത വി​ല​യീ​ടാ​ക്കു​ന്ന​ത് ത​ട​യാ​ന്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കും. വി​ല കൂ​ട്ടി വി​ല്‍​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ്യ​കി​റ്റ് ന​ല്‍​കും. ഇ​തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ന്‍ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട പ്ര​ത്യേ​ക സ​മി​തി​ക്ക് രൂ​പം ന​ല്‍​കി. ആ​ദ്യ
ഘ​ട്ട​ത്തി​ല്‍ പി​എം കെ​യ​റി​ലെ തു​ക ഉ​പ​യോ​ഗി​ച്ച് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖേ​ന​യാ​കും ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്യു​ക. ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍, ചെ​ക്ക് പോ​സ്റ്റു​ക​ള്‍ , എ​യ​ര്‍​പോ​ര്‍​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​നാ സം​വി​ധാ​നം ശ​ക്ത​മാ​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

Related posts

ബസുകൾ അനുവദിച്ച സ്റ്റോപ്പുകളിൽ മാത്രം നിർത്തണം

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ 1061 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox